web analytics

എ.സി യൂണിറ്റിൽ തീപിടുത്തം; ഭീതിയുടെ നിമിഷങ്ങൾ, സുരക്ഷിതമായി വിമാനം തിരിച്ചിറക്കി എയർ ഇന്ത്യ

ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൻ്റെ എയർ കണ്ടീഷനിങ് സംവിധാനത്തിൽ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി.175 യാത്രക്കാരുമായി യാത്ര ആരംഭിച്ച വിമാനമാണ് അടിയന്തിര സാഹചര്യത്തെ തുടർന്ന് തിരിച്ചിറക്കേണ്ടി വന്നത്.

AI807 വിമാനം 5:20 നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ യാത്ര ആരംഭിച്ച് 30 മിനിറ്റിനുള്ളിൽ എയർ കണ്ടീഷനിംഗ് യൂണിറ്റിന് തീപിടിച്ചുവെന്ന് വിമാനത്തിനുള്ളിലെ സുരക്ഷാ ജീവനക്കാർ സൂചന നൽകി. തുടർന്ന് വൈകുന്നേരം 5.52 ന് അടിയന്തിരമായി വിമാനം റീലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു.

അടിയന്തിര ലാൻഡിങിനെ തുടർന്ന് വൈകിട്ട് 6.38 ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി, മൂന്ന് ഫയർ ടെൻഡറുകളെത്തി തീ അണച്ചു. യാത്രക്കാർക്ക് പരിക്കുകളോ മറ്റ് അത്യാഹിതങ്ങളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഡൽഹി എയർപോർട്ട് ഉദ്യോഗസ്ഥൻ അറിയിച്ചു. യാത്രക്കാര്‍ക്ക് ബെംഗളൂരുവിലേക്ക് യാത്ര തുടരാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

 

Read More: കാട്ടിലെ കണ്ണൻ ഇനി നാട്ടിലിറങ്ങി ആളുകളെ വിറപ്പിക്കില്ല; കോവളത്തുകാർക്ക് ഇനി സ്വസ്ഥമായി കിടന്നുറങ്ങാം; ശല്യം തീർത്തത് കളക്ടറുടെ ശിപാർശയിൽ

Read More: കാലാവസ്ഥ പ്രവചനം അച്ചട്ടായി; കുത്തിയൊഴുകി മലവെള്ളം; മസനഗുഡി വഴിയെന്നല്ല ഒരു വഴിക്കും ഊട്ടിക്ക് പോകണ്ട

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

യുകെയിൽ ജോലി കിട്ടുന്നില്ല, വിദ്യാഭ്യാസ വായ്പയ്ക്കും ബുദ്ധിമുട്ട്; നാട്ടിലേക്ക് മടങ്ങണോ എന്ന് ആശങ്ക പങ്കുവെച്ച് ഇന്ത്യൻ ദമ്പതികൾ

യുകെയിൽ ജോലി കിട്ടുന്നില്ല, വിദ്യാഭ്യാസ വായ്പയ്ക്കും ബുദ്ധിമുട്ട്; നാട്ടിലേക്ക് മടങ്ങണോ എന്ന്...

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ യാത്ര...

വീട്ടുവോട്ട് വിവാദത്തിൽ; ബാലറ്റ് പെട്ടിയുടെ വലിപ്പത്തിൽ ദുരൂഹതയെന്ന് പരാതി

വീട്ടുവോട്ട് വിവാദത്തിൽ; ബാലറ്റ് പെട്ടിയുടെ വലിപ്പത്തിൽ ദുരൂഹതയെന്ന് പരാതി കണ്ണൂർ: വീട്ടുവോട്ടിനായി ഉപയോഗിക്കുന്ന ബാലറ്റ്...

ബോക്സ് ഓഫീസ് വിറപ്പിക്കാൻ ‘പേട്രിയറ്റ്’; ട്രെയിലർ പുറത്ത്

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ മമ്മൂട്ടിയും മോഹൻലാലും വീണ്ടും കൈകോർക്കുന്നു. വർഷങ്ങളുടെ...

പോത്തിറച്ചിക്ക് 500 രൂപ; ചോദ്യംചെയ്‌ത നാട്ടുകാർക്കെതിരെ കത്തി വീശി കടക്കാരൻ

പോത്തിറച്ചിക്ക് 500 രൂപ; ചോദ്യംചെയ്‌ത നാട്ടുകാർക്കെതിരെ കത്തി വീശി കടക്കാരൻ കോട്ടയം: ഈസ്റ്ററിന്റെ തലേദിവസം...

ഇടിച്ചിട്ടത് ഡോക്ടർ; അതേ ഡോക്ടർ തന്നെ പരിക്കേറ്റയാളെ ശസ്ത്രക്രിയയും ചെയ്തു! കണ്ണൂരിൽ സംഭവിച്ചത് ഇങ്ങനെ

കണ്ണൂർ: സിനിമയെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങൾക്കാണ് കണ്ണൂർ സാക്ഷിയായത്. റോഡരികിലൂടെ നടന്നുപോയ...

Related Articles

Popular Categories

spot_imgspot_img