web analytics

റഷ്യൻ പ്രതിപക്ഷനേതാവ് നവൽനിയുടെ സംസ്കാരം നാളെ; മരണസർട്ടിഫിക്കറ്റിൽ സ്വാഭാവിക മരണം; സംഘടിത ഗുണ്ടാ സംഘത്തിന്റെ നേതാവാണ് പുട്ടിൻ എന്ന് ഭാര്യ യൂലിയ

കഴിഞ്ഞ ദിവസം ജയിലിൽ അന്തരിച്ച റഷ്യയിലെ പ്രതിപക്ഷ നേതാവായ അലക്സി നവല് നിയുടെ സംസ്കാരം നാളെ നടക്കും. മോസ്കോയിലെ മദർ ഓഫ് ഗോഡ് പള്ളിയിലാണു ചടങ്ങു കൾ. സമീപത്തുള്ള ബോറി സോവ് സെമിത്തേരിയിൽ സം സ്കാരം നടത്തും. നവൽനിയുടെ മരണസർട്ടിഫിക്കറ്റിൽ സ്വാഭാവിക മരണം എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്കാര ചടങ്ങുകൾക്കായി വലിയ ഹാൾ ആണ് ആദ്യം കൃതിയതെങ്കിലും അധികൃതർ വില ക്കേർപ്പെടുത്തിയതിനാൽ ഒഴിവാക്കുകയായിരുന്നു. ചടങ്ങുകൾ യി നടക്കുനന്നതിനിടയിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് നവൽനിയുടെ ഭാര്യ യൂലിയ പറഞ്ഞു. യൂറോപ്യൻ പാർ ലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് യൂലിയ ഇക്കാര്യം പറഞ്ഞത്. സംഘടിത ഗുണ്ടാ സംഘത്തിന്റെ നേതാവാണ് പു ട്ടിൻ എന്നും യൂലിയ പറഞ്ഞു. വ്ലാഡിമിർ പുട്ടിന്റെ വിമർശകനായ നവൽനി കഴിഞ്ഞ 16ന് ആണ് ജയിലിൽ മരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

Other news

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ദാരുണ മരണം; കൂരാച്ചുണ്ടിലെ സംഭവം ഇങ്ങനെ

മാമ്പഴക്കാലത്തെ ഈ വലിയ അശ്രദ്ധ കാണാതെ പോകരുത്! ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി...

രാഹുലും പ്രിയങ്കയും വേദിയിലുണ്ടാകില്ല! സത്യപ്രതിജ്ഞാ ചടങ്ങിൽ കടുത്ത പ്രോട്ടോക്കോൾ നിർദ്ദേശവുമായി ഗവർണർ; വൻ രാഷ്ട്രീയ ട്വിസ്റ്റ്

രാഹുലും പ്രിയങ്കയും വേദിയിലുണ്ടാകില്ല! സത്യപ്രതിജ്ഞാ ചടങ്ങിൽ കടുത്ത പ്രോട്ടോക്കോൾ നിർദ്ദേശവുമായി ഗവർണർ; വൻ...

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം

സിനിമയിലെ സാമ്പത്തിക പ്രതിസന്ധികൾ തുറന്നുപറഞ്ഞു; ഒടുവിൽ ദാരുണാന്ത്യം; കെ. രാജന്റെ മരണവിവരങ്ങൾ അറിയാം ചെന്നൈ:...

എസ്.എസ്.ബി ജവാൻ്റെ മരണം കൊലപാതകമോ ആത്മഹത്യയോ? കണ്ണൂരിലെ ദാരുണ സംഭവത്തിൽ ചക്കരക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

എസ്.എസ്.ബി ജവാൻ്റെ മരണം കൊലപാതകമോ ആത്മഹത്യയോ? കണ്ണൂരിലെ ദാരുണ സംഭവത്തിൽ ചക്കരക്കൽ പൊലീസ്...

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഐ.എം.എ

70% യുവ ഡോക്ടർമാരും കേരളം വിടുന്നു! കടുത്ത ജോലിഭാരവും തുച്ഛമായ ശമ്പളവും; ഞെട്ടിക്കുന്ന...

Related Articles

Popular Categories

spot_imgspot_img