1. രാഹുൽ ഗാന്ധി വയനാട്ടിലെത്തി; കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു
2. പ്രശ്നം സങ്കീർണമാക്കുന്നത് ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ, കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ലെന്ന് വനംമന്ത്രി
3. കരാറുകാർ ടെൻഡറിൽ പങ്കെടുക്കില്ല; സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ എത്താൻ വൈകും
4. മകൾ ആൺസുഹൃത്തിനൊപ്പം പോയി, കൊല്ലത്ത് മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി
5. ഏകീകൃത കുർബാന: എറണാകുളം പറവൂർ കോട്ടക്കാവ് സെൻറ് തോമസ് പള്ളിയിൽ സംഘർഷം
6. ‘താനാണ് എല്ലാത്തിൻ്റെയും അധികാരി എന്ന തോന്നലാണ്’: ഗവര്‍ണര്‍ക്കെതിരെ മന്ത്രി ആര്‍ ബിന്ദു
7. കര്‍ഷക സമരം ആറാം ദിനം; സമവായത്തിലെത്തിക്കാന്‍ കേന്ദ്രം, ഇന്ന് ചര്‍ച്ച
8. മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം; ആദ്യ സംവാദം കോഴിക്കോട്
9. മണിപ്പൂരിൽ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിവെപ്പ്: ഒരു ജവാന് പരിക്കേറ്റു
10. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്നത് ഭീകരാക്രമണം, ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് എസ്.ജയശങ്കർ