web analytics

കായംകുളത്ത് യുവതി മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്; കൊലപ്പെടുത്തിയത് സ്വന്തം ഭർത്താവ്; കൊടും ക്രൂരതയ്ക്കു പിന്നിൽ നടന്നതെന്ത് ?

കായംകുളം എരുവയിൽ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ചനിലയിൽ. എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താഭവനം വീട്ടിൽ പ്രശാന്തിന്റെ ഭാര്യ അശ്വതി(ലൗലി)യെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ ഭർത്താവിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

ഇരുവരും വാടകയ്ക്കാണ് താമസിച്ചിരുന്നത്. രണ്ടു ദിവസം മുൻപ് മക്കൾ ലൗലിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന്റെ സ്വീകരണ മുറിയിലാണ് ലൗലിയുടെ മൃതദേഹം കിടന്നിരുന്നത്. വായിൽനിന്നു രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്. കഴുത്തിൽ അമർത്തിയ താരത്തിലുള്ള പാട് ഉള്ളതായും പോലീസ് പറയുന്നു. സംഭവത്തിനുശേഷം പ്രശാന്തിനെ കാണാതായതാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയതാണ് എന്ന നിഗമനത്തിൽ എത്താൻ കാരണം. ഭർത്താവ് ശനിയാഴ്ച പുലർച്ച വരെയും വീട്ടിലുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു. ഭർത്താവ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണവും. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Read Also: വയനാട്ടിലെ സംഘർഷത്തിൽ കടുത്ത നടപടിയുമായി പോലീസ്; : ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കും; പ്രധാനമായും ചുമത്തുക 4 കുറ്റങ്ങൾ

 

spot_imgspot_img
spot_imgspot_img

Latest news

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ 'പുരുഷ' കേസരികളുടെ ചങ്കിടിപ്പ്! തിരുവനന്തപുരം: ലോകത്തെ...

2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം

2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം തിരുവനന്തപുരം:...

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ!

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ! കോഴിക്കോട്: വലിയങ്ങാടിയിൽ...

Other news

ഇന്ത്യ സെമിയിലെത്താൻ ഇനി ‘അത്ഭുതങ്ങൾ’ സംഭവിക്കണം

ഇന്ത്യ സെമിയിലെത്താൻ ഇനി 'അത്ഭുതങ്ങൾ' സംഭവിക്കണം! സമവാക്യങ്ങൾ ഇങ്ങനെ ഐസിസി പുരുഷ ടി20...

കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും; ഇന്നത്തെ നക്ഷത്രഫലം

കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും; ഇന്നത്തെ നക്ഷത്രഫലം മേടം:ഇന്ന് ആത്മവിശ്വാസം ഉയർന്ന നിലയിലായിരിക്കും....

അഭയം നൽകിയ വീട്ടിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; 23-കാരി പോലീസ് കസ്റ്റഡിയിൽ; കുഞ്ഞിനെ തിരിച്ചു കിട്ടി

അഭയം നൽകിയ വീട്ടിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി അമേരിക്കയിലെ ഫീനിക്സിൽ നിന്നും...

വിഴിഞ്ഞം അസ്മാക് റസ്റ്ററന്റിൽ വീണ്ടും ഭക്ഷ്യവിഷബാധ; ജയിൽ ഉദ്യോ​ഗസ്ഥൻ വെന്റിലേറ്ററിൽ

വിഴിഞ്ഞം അസ്മാക് റസ്റ്ററന്റിൽ വീണ്ടും ഭക്ഷ്യവിഷബാധ; ജയിൽ ഉദ്യോ​ഗസ്ഥൻ വെന്റിലേറ്ററിൽ വിഴിഞ്ഞം: വിഴിഞ്ഞത്തെ...

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ!

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ! ഭുവനേശ്വർ: വിവാഹചടങ്ങുകൾ...

രാഹുൽ മാങ്കൂട്ടത്തിന് കുരുക്ക്: പീഡനക്കേസിൽ ജാമ്യം റദ്ദാക്കാൻ നീക്കം; വാട്സാപ്പ് കോൾ വിനയായി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസിൽ...

Related Articles

Popular Categories

spot_imgspot_img