1. കണ്ണൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം
2. ഗസ്സയിൽ വെടിനിർത്തലിനുള്ള സാധ്യത തെളിയുന്നു; സമാധാനമുറപ്പിക്കാനുള്ള കരാറിന് ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചെന്ന് സൂചന
3. മുന്നോക്കമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാം’; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി
4. കൊല്ലത്ത് എൻഡിഎയിൽ പടലപ്പിണക്കം; പദയാത്രയിൽ പരിഗണന ലഭിച്ചില്ലെന്ന് പരാതിയുമായി ബിഡിജെഎസ്
5.കേരളത്തിൽ സ്ഫോടന പരമ്പരക്ക് പദ്ധതിയിട്ടെന്ന കേസ്; പ്രതിക്കെതിരായ എൻഐഎ കോടതി വിധി ഇന്ന്
6.എം വിൻസെന്റ് എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
7.പിഎഫ് തുക കിട്ടിയില്ല: കൊച്ചി പിഎഫ് ഓഫിസിലെത്തി വിഷം കഴിച്ചയാൾ മരിച്ചു
8.വാഹനനികുതി അടയ്ക്കാതെ വ്യാജ രസീതുണ്ടാക്കി; തിരൂർ ജോയിൻറ് ആർടി ഓഫീസിൽ വൻ നികുതി വെട്ടിപ്പ്
9.അമേരിക്കയിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ക്രൂര ആക്രമണം
10.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് വി കെ ശ്രീകണ്ഠനായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പിൽ
Read Also : കണ്ണൂർ പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു വൻ അപകടം; 8 പേർക്ക് പരിക്ക്