web analytics

പ്രീ-വെഡിംഗ് ഷൂട്ടിനിടെ ക്രൂരത! ഫോട്ടോഗ്രാഫർമാരെ മർദിച്ച് ക്യാമറ തകർത്തു; 7 പേർ അറസ്റ്റിൽ; ആക്രമണം ക്ഷേത്രത്തിൽ ചെരുപ്പിട്ടു കയറിയതിന്

പ്രീ-വെഡിംഗ് ഷൂട്ടിനിടെ ക്രൂരത! ഫോട്ടോഗ്രാഫർമാരെ മർദിച്ച് ക്യാമറ തകർത്തു; 7 പേർ അറസ്റ്റിൽ; ആക്രമണം ക്ഷേത്രത്തിൽ ചെരുപ്പിട്ടു കയറിയതിന്

ബംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ പ്രീ-വെഡിംഗ് ഷൂട്ടിനിടെ ഫോട്ടോഗ്രാഫർമാർക്ക് നേരെ ആക്രമണം. ബെട്ടാഡ ഭൈരവേശ്വര ക്ഷേത്രപരിസരത്താണ് സംഭവം നടന്നത്.

ക്ഷേത്രത്തിൽ ചെരുപ്പിട്ട് പ്രവേശിച്ചതായി ആരോപിച്ച് ഒരു സംഘം ആളുകൾ ഫോട്ടോഗ്രാഫർമാരുമായി തർക്കം തുടങ്ങുകയായിരുന്നു. ക്ഷേത്രത്തിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദിക്കില്ലെന്നും ഇവർ വാദിച്ചു. വാക്കുതർക്കം പെട്ടെന്ന് തന്നെ സംഘർഷത്തിലേക്ക് മാറി, ഫോട്ടോഗ്രാഫർമാരെ ക്രൂരമായി മർദിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ ഫോട്ടോഗ്രാഫർമാരായ നവി, നന്ദൻ എന്നിവരെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ ഇവരുടെ ഒരു ക്യാമറയും തകർത്തു.

സംഭവവുമായി ബന്ധപ്പെട്ട് ആഷി, പ്രശാന്ത്, രക്ഷ, അരവിന്ദ്, ഉചിത്, പ്രജ്ജ്വൽ, നിശാന്ത് എന്നിവരടങ്ങിയ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

English Summary

Photographers were assaulted during a pre-wedding shoot at a temple in Karnataka’s Hassan district. Seven people have been arrested in connection with the attack.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

ഐപിഎൽ 2026-ൽ വിസ്മയിപ്പിക്കാൻ പോകുന്ന 5 യുവതാരങ്ങൾ ഇതാ!

ഐപിഎൽ 2026-ൽ വിസ്മയിപ്പിക്കാൻ പോകുന്ന 5 യുവതാരങ്ങൾ ഇതാ! 1. വൈഭവ് സൂര്യവംശി...

അമ്മയുടെ കണ്ണുവെട്ടിക്കാനാവില്ല! ആലപ്പുഴയിൽ മകന്റെ ലഹരി ഉപയോഗം കണ്ടെത്തി ലഹരി വിൽപ്പനക്കാരനെ കുടുക്കി ഒരമ്മ

അമ്മയുടെ കണ്ണുവെട്ടിക്കാനാവില്ല! ആലപ്പുഴയിൽ മകന്റെ ലഹരി ഉപയോഗം കണ്ടെത്തി ലഹരി വിൽപ്പനക്കാരനെ...

3 ലക്ഷം രൂപയ്ക്ക് ഒരു ട്രെയിൻ സ്വന്തം! ഊട്ടി മലനിരകളെ വിറപ്പിച്ച് ജർമൻ സംഘത്തിന്റെ മാസ്സ് എൻട്രി

3 ലക്ഷം രൂപയ്ക്ക് ഒരു ട്രെയിൻ സ്വന്തം! ഊട്ടി മലനിരകളെ വിറപ്പിച്ച്...

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം കൊച്ചി: ദുഃഖവെള്ളി...

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്!

കണ്ണീർ വഴികൾ താണ്ടി മായ മൗഷ്മിയുടെ തിരിച്ചുവരവ്! തിരുവനന്തപുരം: ഒരു കാലത്ത് മലയാള...

Related Articles

Popular Categories

spot_imgspot_img