web analytics

UK:10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ്

10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ്

യു.കെ.യിൽ 10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ ചൈനീസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. യു.കെ.യിലെ ഏറ്റവും പ്രധാനിയായ വേട്ടക്കാരൻ എന്നാണു ഇയാളെ പോലീസ് വിശേഷിപ്പിച്ചത്.

2019 നും 2023 നും ഇടയിലാണ് യുവാവ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്. ഇയാൾക്ക് കുറഞ്ഞത് 24 വർഷത്തെ തടവു ശിക്ഷയാണ് ലഭിച്ചത്. (UK:10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ്)

ഏറ്റവും പുതിയ വാർത്തകൾ തിരയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം:CLICK HERE

കോട്ടേജ് സൂ എന്ന ചൈനീസ് വംശജൻ ഏഴു സ്ത്രീകളെ ചൈനയിൽ വെച്ചും മൂന്നു പേരെ യു.കെ.യിൽ വെച്ചുമാണ് പീഡനത്തിന് ഇരയാക്കിയത്.

പ്രതി മാന്യതയുടെ മുഖംമൂടി ധരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മിടുക്കനായ ഒരു യുവാവ് ആണ് എന്നു ജഡ്ജി റോസിന പ്രസ്താവിച്ചു.

കോട്ടേജ് സൂ ആസൂത്രണം ചെയ്ത് പീഡനങ്ങളുടെ ക്യാമ്പയിൻ തന്നെ നടപ്പാക്കിയതായാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീകളോട് കരുണ കാണിക്കാതെ സ്വന്തം സന്തോഷത്തിന് ഉപയോഗിക്കുന്ന ലൈംഗിക കളിപ്പാട്ടങ്ങൾ പോലെ അവരെ ഉപയോഗിച്ചതായും കോടതി നിരീക്ഷിച്ചു.

സ്ത്രീകളോട് ഇടപെടുന്നതിനും അവരോട് കാട്ടിയ സുഹൃത്ത് ബന്ധങ്ങൾക്കും പിന്നിൽ ലൈംഗിക താത്പര്യങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ.

UK: സിനിമ സംവിധായക കൊല്ലപ്പെട്ട നിലയിൽ

പ്രതി ചിത്രീകരിച്ച് പീഡനങ്ങളുടെ വീഡിയോ കോടതി നിരീക്ഷിച്ചു . അവയിൽ പലതിലും ഇരകൾ യാചിക്കുന്നതായും പ്രതി അത് കേട്ടില്ലെന്നും കോടതി വിലയിരുത്തി.

വീഡിയോ കണ്ട പലരും സ്ത്രീകളുടെ നിസഹായവസ്ഥ മനസിലാക്കി കരഞ്ഞു. ഒൻപത് വീഡിയോകളാണ് പ്രതി ചിത്രീകരിച്ചിരുന്നത്. സ്ത്രീകളുടെ വസ്തുക്കൾ ഒരു സമ്മാനം പോലെ അയാൾ സൂക്ഷിച്ചിരുന്നു.

പ്രതി ഏറ്റവും മിടുക്കനായ വേട്ടക്കാരിൽ ഒരാളാണെന്ന് കേസ് അന്വേഷിച്ച മെറ്റ് പോലീസിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ റിച്ചാർഡ് മക്കെൻസി പറയുന്നു.

സ്ത്രീകളിൽ പലരും പ്രതികളുടെ ചെയ്തികളെ എതിർത്തെങ്കിലും പ്രതി എതിർത്തിട്ട് കാര്യമില്ലെന്ന് ഇരകളെ ബോധ്യപ്പെടുത്തിയിരുന്നു.

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ നിന്നുള്ള അവസാന സന്ദേശം , പൈലറ്റ് ‘മെയ്‌ഡേ’ എന്ന് മൂന്ന് തവണ വിളിക്കുന്നതായിരുന്നു.

പൈലറ്റ് സുമിത് സബർവാൾ ‘മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ, നോ ത്രസ്റ്റ്, ഗോയിങ് ഡൗൺ’ എന്ന് പറയുന്ന, അഞ്ച് സെക്കന്റ് ദൈർഘ്യമുള്ള സന്ദേശം ആണ് ലഭിച്ചത്…Read More

സ്‌പേസ്എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു

പത്താം പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കവെ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. വിക്ഷേപണത്തറയില്‍ വച്ച് തന്നെ പൊട്ടിതെറിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല.

വന്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌പേസ്എക്‌സിന്റെ ബഹിരാകാശ ഗവേഷണ – പരീക്ഷണ ആസ്ഥാനമായ സ്റ്റാര്‍ബേസിൽ..Read More

800ലധികം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍

അയര്‍ലണ്ടില്‍ അവിവാഹിതരായ അമ്മമാര്‍ക്കായി ബോണ്‍ സെകോഴ്സ് സന്യാസിനി സമൂഹം നടത്തിവന്ന അഭയകേന്ദ്രത്തിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത് 800ലധികം നവജാത കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍.

കുഞ്ഞുങ്ങളെ ജനിച്ച ഉടൻ തന്നെ ഇത്തരത്തില്‍ കുഴിയിലേക്ക് ഉപേക്ഷിച്ചതാവാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ചരിത്രകാരിയായ കാതറിന്‍ കോര്‍ലെസ് സ്‌കൈ ന്യൂസിനോട് വെളിപ്പെടുത്തി.അയര്‍ലെണ്ടിലെ തൗ വാം എന്ന പ്രദേശത്ത്….Read More

Summary:
A Chinese student has been arrested in the UK for sexually assaulting 10 women.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ചൈനയുടെ അണക്കെട്ട് ഭീഷണി

ചൈനയുടെ അണക്കെട്ട് ഭീഷണി ന്യുഡൽഹി: ബ്രഹ്‌മപുത്ര നദിയിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ; പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യുഎസ് അംബാസ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70 പിറന്നാൾ ആഗോള കത്തോലിക്കാ സഭയുടെ അമരക്കാരൻ...

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

കൊന്ന് തിന്നാൻ കാത്തിരിക്കുന്നവരുടെ അന്വേഷണം നടക്കട്ടെ

ലൈംഗികാരോപണങ്ങളിൽ വ്യക്തത വരുത്താതെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് പ്രതിപക്ഷ...

Related Articles

Popular Categories

spot_imgspot_img