web analytics

രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പേജിൽ ഇന്ത്യാ വിരുദ്ധ സന്ദേശം

രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌ത് പ്രകോപനപരമായ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. പോർട്ടൽ എസെൻസിറ്റീവ് ഡാറ്റയൊന്നും ഇതുവരെ ചോർന്നിട്ടില്ല. വെബ്‌സൈറ്റിൽ ക്ലിക്കുചെയ്യുമ്പോൾ ‘പാകിസ്ഥാൻ സൈബർഫോഴ്‌സ്’ എന്ന ചിത്രവും ‘പഹൽഗാമിലേത് ഭീകരാക്രമണം അല്ല, മതപരമായ ഭിന്നത ഉണ്ടാക്കാൻ ഇന്ത്യ ഗവൺമെന്റ് നടത്തിയ ഓപ്പറേഷൻ” ആണെന്നുള്ള പോസ്റ്ററാണ്.

മുൻകരുതൽ എന്ന നിലയിൽ, എല്ലാ സിസ്റ്റങ്ങളുടെയും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്.
സംഭവത്തെ തുടർന്ന് വെബ്സൈറ്റ് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്.
ഹാക്ക് ചെയ്യപ്പെട്ട പോർട്ടലിൽ നിന്നും ഇതുവരെ ഡാറ്റകൾ ചോർന്നിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചിട്ടുണ്ട്.

മുൻകരുതൽ എന്ന നിലയിൽ, പോർട്ടലിന്റെ അടിയന്തര പുനഃസ്ഥാപനത്തിനായി വെബ്‌സൈറ്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. അതേസമയം സംഭവത്തിൽ സൈബർ സുരക്ഷ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

Related Articles

Popular Categories

spot_imgspot_img