- രാജ്യത്തെ വാണിജ്യ പാചക വാതക വില വർധിപ്പിച്ചു. 39 രൂപയാണ് വർധിപ്പിച്ചത്
- സിദ്ദിഖിനെതിരായ കേസ്; മസ്‌കറ്റ് ഹോട്ടലില്‍ പരാതിക്കാരിയുമായി എത്തി തെളിവെടുപ്പ് നടത്തി പൊലീസ്
- ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം’; ഉയരുന്നത് വ്യാജ ആരോപണങ്ങളെന്ന് നടന്‍ ജയസൂര്യ
- കനവ് ബേബി അന്തരിച്ചു; വിടവാങ്ങിയത് പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതം
- വഞ്ചന, ഗൂഢാലോചന; അഞ്ജനയുടെ പരാതിയിൽ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ കേസ്
- ചക്കക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു
- അമേരിക്കയിൽ ബസ് മറിഞ്ഞ് അറ് വയസുകാരനും സഹോദരിയുമടക്കം 7 പേർക്ക് ദാരുണാന്ത്യം
- രഞ്ജിത്തിനെതിരെ പരാതി നൽകിയ നടി സിനിമാ സംവാദ പരിപാടിയിൽ നിന്ന് പിന്മാറി
- പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. എല്ലാ ഇനം വാഹനങ്ങൾക്കുമുള്ള മാസ നിരക്കുകളിൽ 10 മുതൽ 40 രൂപ വരെയാണ് വർധിച്ചത്.
- അസ്നയും ന്യൂനമർദ പാത്തിയും; ബുധൻ വരെ ശക്തമായ മഴ, 5 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്
