കോഴിക്കോട്: കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വണ്ടൂർ സ്വദേശി സാബിർ, വാണിയമ്പലം സ്വദേശി അസീം എന്നിവരാണ് പിടിയിലായത്. താമരശേരി പൊലീസാണ് ഇവരെ പിടികൂടിയത്.( youth kidnapped and beaten up in Kozhikode; Two people arrested)
ഓൺലൈൻ ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. പരപ്പൻപൊയിൽ സ്വദേശിയായ അഹമ്മദ് കബീറിനാണ് മർദനമേറ്റത്. സംഭവത്തിൽ 8 പേർക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിരുന്നത്.
ഐപിഎൽ ലേലത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ തിരിച്ചടി; ഈ ഇന്ത്യൻ താരത്തിന്റെ ബോളിങ് ആക്ഷൻ സംശയത്തിൽ; വിലക്ക് ആശങ്കയിൽ ക്രിക്കറ്റ് ലോകം