ദക്ഷിണാഫ്രിക്കന്‍ നഗരത്തിന് മുകളില്‍ പ്രത്യേക്ഷപ്പെട്ട ഈ രൂപം എന്താണ് ? ഉത്തരം നൽകി ശാസ്ത്ര ലോകം

ദക്ഷിണാഫ്രിക്കന്‍ നഗരത്തിന് മുകളില്‍ പ്രത്യേക്ഷപ്പെട്ട വ്യത്യസ്തവും അപൂർവ്വവുമായ ഒരു രൂപത്തെ സംബന്ധിച്ച ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ കേപ് ടൌണിന് മുകളില്‍ ആണ്ഒരു മേഘരൂപം പ്രത്യക്ഷപ്പെട്ടത്. മേഘത്തിന്‍റെ രൂപം പക്ഷേ ആളുകളില്‍ ഏറെ കൌതുകമുണർത്തി. സാധാരണ കാണാറുള്ള മേഘരൂപങ്ങളിൽ നിന്നും വ്യത്യസ്തമായി ചുവപ്പും ചാരനിറവും കലര്‍ന്നതായിരുന്നു മേഘത്തിന്‍റെ നിറം. വിചിത്ര മേഘത്തിന്‍റെ വീഡിയോകള്‍ വൈകാതെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നാച്വർ ഈസ് അമേസിങ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. പെടിനിറഞ്ഞ മേഘത്തില്‍ സൂര്യന്‍ പ്രതിഫലിച്ചപ്പോഴാണ് അതിന് ചുവന്ന നിറം ലഭിച്ചത്. അതേസമയം വിപരീത ദിശയിലെ ശക്തി കുറഞ്ഞ കാറ്റ് മേഘത്തിന്‍റെ മുന്‍ഭാഗത്തെ രൂപം ഓവല്‍ രൂപത്തിലാക്കി. ഒപ്പം അതിന്‍റെ മുന്‍ഭാഗത്ത് വൃത്താകൃതിയിലുള്ളഭാഗം താഴേക്ക് തള്ളിവന്നു. ഇത് മേഘത്തിന് മറ്റൊരു രൂപം നല്‍ക്കുകയായിരുന്നു. വ്യത്യസ്ത പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: ഒടുവിൽ ആ സന്തോഷ വാർത്തയെത്തി; അബ്‌ദുൾ റഹീമിന്റെ മോചനം ഉടൻ; 34 കോടി രൂപയുടെ ചെക്ക് കൈമാറി

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കോഴിക്കോട്: സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ...

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

കർശന നിർദ്ദേശവുമായി സി.പി.എം

കർശന നിർദ്ദേശവുമായി സി.പി.എം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

Related Articles

Popular Categories

spot_imgspot_img