web analytics

ഇന്ദിരയെ വെടിവെച്ച് കൊലപ്പെടുത്തിയ ബേയന്ത് സിംഗിന്റെ മകന് വിജയം; മത്സരിച്ചത് സ്വതന്ത്രനായി

പട്യാല: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതക കേസിലെ പ്രതിയുടെ മകന് പഞ്ചാബിലെ ഫരീദ്കോട്ട് മണ്ഡലത്തിൽ വിജയം. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സരബ്ജീത് സിംഗ് ഖൽസയാണ് വിജയിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ കരംജിത് സിംഗ് അൻമോലിനെതിരെ 70,053 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇയാളുടെ വിജയം.

ബേയന്ത് സിംഗിന്റെ മകനാണ് സരബ്ജീത് സിംഗ് ഖൽസ. 1984 ഒക്‌ടോബർ 30 നാണ് അംഗരക്ഷകരായിരുന്ന ബേയന്ത് സിം​ഗും സത്വന്ത് സിം​ഗും ഇന്ദിരാഗാന്ധിയെ അവരുടെ വസതിയിൽവച്ച് വെടിവച്ചുകൊന്നത്. മൊഹാലി സ്വദേശിയായ സരബ്ജീത് 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭട്ടിൻഡ മണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇയാൾ ഇതിനുമുൻപ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.

 

Read Also:സഞ്ജു ആരാധകർക്ക് ആവേശമായി അമ്പാട്ടി റായിഡുവിൻ്റെ പ്രഖ്യാപനം; പന്തിനൊപ്പം സഞ്ജുവും ഇറങ്ങട്ടെ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img