web analytics

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന് സാമ്പത്തിക ബാധ്യതകളുള്ളതായി തെളിവ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന് സാമ്പത്തിക ബാധ്യതയുള്ളതായി തെളിവ് ലഭിച്ചെന്ന് റൂറൽ എസ് പി കെ എസ് സുദർശൻ. പ്രതിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള അന്വേഷണമല്ല നടത്തുന്നതെന്നും എസ് പി വ്യക്തമാക്കി. തെളിവെടുപ്പ് പൂർത്തിയായെന്നും അഫാനെ ഉച്ചയ്ക്ക് ശേഷം കോടതിയിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും, പലരേയും ഇനി ചോദ്യം ചെയ്യാൻ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചോദ്യം ചെയ്യൽ തുടരുംമെന്നും, ഇനി പ്രതി നൽകിയിരിക്കുന്ന മൊഴികളിലെ വസ്തുതകൾ കൂടി പരിശോധിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വെ‍ഞ്ഞാറമൂ‍ടിൽ ചുറ്റിക വാങ്ങിയ കടയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കടയുടമ അഫാനെ തിരിച്ചറി‍ഞ്ഞു.

പിതൃമാതാവിൻറെ മാല പണയം വെച്ച സ്ഥാപനത്തിലും പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. ചുറ്റിക വാങ്ങിയ ശേഷം അത് ഒളിപ്പിക്കാനായി അഫാൻ വാങ്ങിയ ബാ​ഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. പ്രദേശത്ത് ആളുകൾ തടിച്ചു കൂടിയിരുന്നതിനാൽ വൻ പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

spot_imgspot_img
spot_imgspot_img

Latest news

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

Other news

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ; ജനങ്ങളുടെ പോക്കറ്റ് ചോർത്തി പുതിയ നിരക്കുകൾ

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ;...

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

ഹജ്ജ് പുണ്യഭൂമിയിൽ മലയാളി തീർത്ഥാടകർക്ക് വിയോഗം! പെരുമ്പാവൂരിലെ മൂക്കട മുഹമ്മദ് കുഞ്ഞുവും തിരുവനന്തപുരം സ്വദേശിയും മദീനയിൽ മരിച്ചു

ഹജ്ജ് പുണ്യഭൂമിയിൽ മലയാളി തീർത്ഥാടകർക്ക് വിയോഗം! പെരുമ്പാവൂരിലെ മൂക്കട മുഹമ്മദ് കുഞ്ഞുവും തിരുവനന്തപുരം...

​”ടിവികെ സർക്കാർ ഏത് നിമിഷവും വീഴാം, ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കോളൂ!” തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ ബോംബുമായി എം.കെ. സ്റ്റാലിൻ

​"ടിവികെ സർക്കാർ ഏത് നിമിഷവും വീഴാം, ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കോളൂ!" തമിഴ്‌നാട്ടിൽ വൻ...

Related Articles

Popular Categories

spot_imgspot_img