web analytics

വയനാട്ടിലെ കടുവ ഇനി തിരുവനന്തപുരത്ത്; കാലിലെ പരിക്കിന് ചികിത്സ

ഒരാഴ്ച മുമ്പാണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ എട്ടുവയസുകാരി കടുവ കുടുങ്ങിയത്

തിരുവനന്തപുരം: വയനാട്ടിൽ ഭീതി പരാതിയിരുന്ന പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. കാലിനു ചെറിയ പരിക്കുള്ളതിനാൽ ഇവിടെ എത്തിച്ച ശേഷം ചികിത്സ നടത്തും. ഒരാഴ്ച മുമ്പാണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ എട്ടുവയസുകാരി കടുവ കുടുങ്ങിയത്.(tiger caught in Wayanad will be shifted to Thiruvananthapuram)

തിങ്കളാഴ്ചയോടെ കടുവയെ തിരുവനന്തപുരത്ത് എത്തിക്കാമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. മുൻപും വയനാട്ടിൽ നിന്നും പിടികൂടിയ ജോർജ് എന്ന കടുവയെ ഉൾപ്പെടെ മൃഗശാലയിൽ എത്തിച്ചിരുന്നു. കഴിഞ്ഞയാഴ്ച പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ നരഭോജി കടുവയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് മുൻപാണ് പെൺകടുവയും നാട്ടിലിറങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img