web analytics

ഗോ​വ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​ർ​മാ​രാ​യി മൂ​ന്ന് മ​ല​യാ​ളി​കൾ

പ​നാ​ജി: ഗോ​വ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​ർ​മാ​രാ​യി മൂ​ന്ന് മ​ല​യാ​ളി​ക​ളെ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള നോ​മി​നേ​റ്റ് ചെ​യ്തു.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വി.​സി. ഡോ. ​അ​ബ്ദു​ൾ സ​ലാം, മ​ല​യാ​ളി​യും ബം​ഗ​ളൂ​രു യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​റാ​യി​രു​ന്ന ജ​യ്ജോ ജോ​സ​ഫ്, കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശ്രീ​ശൈ​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട​ത്.

2028 ഒ​ക്ടോ​ബ​ർ വ​രെ​യാ​ണ് ഇ​വ​രു​ടെ കാ​ലാ​വ​ധി. നി​ല​വി​ൽ ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​ണ് അ​ബ്ദു​ൾ സ​ലാം. ശ്രീ​ശൈ​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​റാ​കു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img