web analytics

താജ് എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾക്ക് തീപിടിച്ചു; പരിഭ്രാന്തരായി യാത്രക്കാർ

ന്യൂ‍ഡൽഹി: സരിതാ വിഹാറിൽ ട്രെയിനിൽ തീപിടിത്തം. താജ് എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾക്കാണ് തീപിടിച്ചത്. വൈകിട്ട് 4.40നായിരുന്നു സംഭവം.

പെട്ടെന്നുണ്ടായ തീപിടിത്തം യാത്രക്കാരിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി. സംഭവസ്ഥലത്ത് അഗ്നിശമനസേനയുടെ 8 യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു.

 

Read Also:പിറവത്ത് പിടിയും കോഴിക്കറിയും; അത്രയ്ക്ക് ആവേശം വേണ്ടെന്ന് ഫ്രാൻസിസ് ജോര്‍ജ്ജ്; രാവിലെ എട്ടരയാകുമ്പോള്‍ തന്നെ വിളമ്പാനുറച്ച് ജനകീയ സമിതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img