web analytics

24 മണിക്കൂറും കർശന നിരീക്ഷണം; എല്ലാ സന്ദേശങ്ങളും പരിശോധനാ പരിധിയിൽ; സോഷ്യൽ മീഡിയയിൽ പോസ്റ്റിടും മുൻപേ നൂറുവട്ടം ആലോചിക്കണം !

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങൾ കർശന നിരീക്ഷണത്തിൽ. സൈബർ ആക്രമണം ഉൾപ്പെടെ കുറ്റങ്ങൾ ചെയ്തവർക്കെതിരെ കർശന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത്തരത്തിൽ ഇതുവരെ 42 കേസുകൾ രജിസ്റ്റർ ചെയ്തതായി കേരള പോലീസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ എന്നിവ കേസെടുക്കാൻ മതിയായ കാരണമാണ്. ഇത്തരത്തിലുള്ളവ നിർമ്മിക്കുന്നവർക്കെതിരെയും അവ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. എല്ലാ സമൂഹ മാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കും.

Read also; നവകേരള ബസ്സിന്‌ ഒടുവിൽ ശാപമോക്ഷം; മാസങ്ങളായി വെറുതെകിടന്ന ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്രചെയ്യാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img