web analytics

​ആ​റ്റു​കാ​ൽ​ ​ഭ​ഗ​വ​തി​ക്കു​ ​മു​ന്നി​ൽ​ ​ ​മേ​ള​പ്ര​മാ​ണി​യാ​യി ​ നടൻ ജയറാം; ​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ച​ല​ച്ചി​ത്ര​ ​താ​രം​ ​ന​മി​താ​ ​പ്ര​മോ​ദ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​റ്റു​കാ​ൽ​ ​ഭ​ഗ​വ​തി​ക്കു​ ​മു​ന്നി​ൽ​ ​ഇ​ത്ത​വ​ണ​ ​മേ​ള​പ്ര​മാ​ണി​യാ​യി എത്തുന്നത്​ നടൻ ജയറാം.

താ​ള​മേ​ള​ങ്ങ​ളെ​ ​അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ത്തി​വി​ട്ട് ​നി​ര​വ​ധി​ ​ചെ​ണ്ട,​ ​കൊ​മ്പ്,​ ​കു​ഴ​ൽ,​ ​ചേ​ങ്ങി​ല​ ​ക​ലാ​കാ​ര​ന്മാ​ർ​ ​അ​ണി​നി​ര​ക്കു​ന്ന​ ​സ​ന്ധ്യ​യി​ൽ​ ​ മേളപ്രമാണിയായാണ് ​ന​ട​ൻ​ ​ജ​യ​റാം​ ​എ​ത്തു​ന്ന​ത്.​ ​

കു​റ​ച്ചു​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​മ്പ് ​ക്ഷേ​ത്ര​ത്തി​ൽ​ ​ചെ​ണ്ട​മേ​ളം​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​മേ​ള​പ്ര​മാ​ണി​യു​ടെ​ ​റോ​ളി​ൽ​ ആ​റ്റു​കാ​ൽ​ ​എ​ത്തു​ന്ന​ത്ആ​ദ്യ​മാ​യി​ട്ടാ​ണ് ​

മാ​ർ​ച്ച് 5​നാ​ണ് ​ഈ​ ​വ​ർ​ഷ​ത്തെ​ ​പൊ​ങ്കാ​ല​ ​മ​ഹോ​ത്സ​വം​ ​ തുടങ്ങു​ന്ന​ത്.​ ​ആ​ദ്യ​ദി​നം​ ​വൈ​കി​ട്ട് ​മ​ഹോ​ത്സ​വ​ത്തോ​ന​ടു​ബ​ന്ധി​ച്ചു​ള്ള​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ച​ല​ച്ചി​ത്ര​ ​താ​രം​ ​ന​മി​താ​ ​പ്ര​മോ​ദ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. മാ​ർ​ച്ച് 13​ ​നാണ് പൊങ്കാല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img