web analytics

പ്ലാസ്റ്റിക് പീസുകൾ അടങ്ങിയോ എന്ന സംശയം; യു.എസ് ൽ 40,000 ബേക്കറി ഉത്പന്നങ്ങൾ തിരിച്ചു വിളിച്ച് ഈ പ്രമുഖ കമ്പനി !

തങ്ങളുടെ രണ്ട് ബേക്കറി സാധനങ്ങളിൽ പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് യു.എസ്.ൽ വ്യാപകമായി 40,000 ജനപ്രിയ ബേക്കറി ഉത്പന്നങ്ങൾ കുത്തക ഭീമന്മാരായ വാൾമാർട്ട് തരിച്ചു വിളിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. This leading company is recalling 40,000 bakery products in the US.

ഗ്രേറ്റ് വാല്യു ചീസ് ഡാനിഷ് ഉൾപ്പെടെയുള്ള വസ്തുക്കളാണ് ചിരിച്ചു വിളിക്കുന്നത്. വിറ്റുപോയ ഉത്പന്നങ്ങൾ ഉപഭോക്താക്കളുടെ കൈയ്യിലുണ്ടെങ്കിൽ അവയും തിരികെ നൽകാം. പ്ലാസ്റ്റിക് വസ്തുക്കൾ വലിയ പരിക്കുകൾക്കൊ മരണങ്ങൾക്കൊ കാരണമാകുന്നത് അല്ലെങ്കിലും ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഭാവിയിൽ ഉണ്ടാക്കാൻ കഴിയും എന്നതിനാലാണ് പ്ലാസ്റ്റിക് കഷണങ്ങൾ അടങ്ങിയ വസ്തുക്കൾ തിരിച്ചു വിളിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img