web analytics

യു.എസ്. ൽ 14 കാരിയായ മകളെ ബാത്ത് ടബ്ബിൽ മുക്കിക്കൊന്ന അമ്മ അറസ്റ്റിൽ; നിർണ്ണായകമായി അയൽക്കാരിയുടെ മൊഴി

അമേരിക്കയിലെ ഫ്‌ളോറിഡയിൽ 14 കാരിയായ മകളെ ബാത്ത് ടബ്ബിൽ മുക്കിക്കൊന്ന അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കെൽസി ഗ്ലോവർ എന്ന 35കാരിയാണ് മകൾ ജിസെല്ല ഗ്ലോവറിനെ ബാത്ത് ടബ്ബിൽ മുക്കിക്കൊന്നത്. Mother arrested for drowning 14-year-old daughter in bathtub in US

വീട്ടിലെ ബഹളം കേട്ടെത്തിയ അയൽവാസികളിൽ ചിലരുടെ മൊഴിയാണ് കേസിൽ നിർണായകമായത്. സംഭവത്തിൽ സാക്ഷിയാവരെ കെൽസി ഗ്ലോവർ ചുറ്റികയുമായി പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. നിലവിൽ ജാമ്യമില്ലാ തടവിൽ കഴിയുകയാണ് പ്രതി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img