web analytics

മെഡിക്കൽ അവധിയെടുത്ത് വീട്ടിലെത്തി; വിഴിഞ്ഞം സ്റ്റേഷനിലെ എസ്‌ഐ തൂങ്ങി മരിച്ച നിലയിൽ

കോട്ടയം: തിരുവനന്തപുരം വിഴിഞ്ഞം പൊലീസ്‌ സ്റ്റേഷനിലെ എസ് ഐ കോട്ടയത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. കഞ്ഞിക്കുഴി കാച്ചുവേലിക്കുന്ന് പീടിയേക്കൽ വീട്ടിൽ ജോർജ് കുരുവിളയാണ്‌(42) മരിച്ചത്‌. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച്‌ മണിയോടെയാണ്‌ സംഭവം.Thiruvananthapuram Vizhinjam police station SI hanging dead

മെഡിക്കൽ അവധിയെടുത്താണ് കുരുവിള കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിൽ എത്തിയത്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന.

2014 ൽ സർവീസിൽ പ്രവേശിച്ചയാളാണ്‌ കുരുവിള. പ്രമോഷൻ ടെസ്റ്റ് എഴുതിയ ശേഷമാണ് ഇദ്ദേഹം എസ്‌ഐ ആയത്‌. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img