web analytics

സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുത്;ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്നയാളെന്ന് വിനായകൻ

തിരുവനന്തപുരം:  സന്തോഷ് ജോർജ് കുളങ്ങരയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുതെന്നാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്.Actor Vinayakan criticized Santosh George Kulangara

ലോകം അറിയാമെന്ന് സ്വയം നടക്കുന്നു. സ്വന്തം രാജ്യത്തെ മോശമായി കാണിച്ച് കാശുണ്ടാക്കിയാണ് സന്തോഷ് ജോർജ് കുളങ്ങര കാശുണ്ടാക്കുന്നത്. ലോകം അറിയാമെന്ന് സ്വയം നടിക്കുന്നു. ഇത്തരക്കാരെ നമ്പരുത്. നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകണം എന്നും വിനായകൻ പറഞ്ഞു.

അതേസമയം പോസ്റ്റിൽ വിനായകന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. സന്തോഷ് ജോർജ് കുളങ്ങര ഒരിക്കലും സ്വന്തം രാജ്യത്തെ മോശമാക്കി കാണിച്ചിട്ടില്ലെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇദ്ദേഹത്തെ നമ്പരുത്
യുവതീ യുവാക്കളോട് ….
ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്
സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളിൽ വന്നിരുന്ന് ഇന്ത്യ എന്ന മഹാരാജ്യത്തെ മോശമായി കാണിച്ച്
ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന) ആളുകളെ നമ്പരുത്
യുവതീ യുവാക്കളെ
നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകുക
ഇദ്ദേഹത്തെ നമ്പരുത്. 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img