തിരുവനന്തപുരം: സന്തോഷ് ജോർജ് കുളങ്ങരയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുതെന്നാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്.Actor Vinayakan criticized Santosh George Kulangara ലോകം അറിയാമെന്ന് സ്വയം നടക്കുന്നു. സ്വന്തം രാജ്യത്തെ മോശമായി കാണിച്ച് കാശുണ്ടാക്കിയാണ് സന്തോഷ് ജോർജ് കുളങ്ങര കാശുണ്ടാക്കുന്നത്. ലോകം അറിയാമെന്ന് സ്വയം നടിക്കുന്നു. ഇത്തരക്കാരെ നമ്പരുത്. നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകണം എന്നും വിനായകൻ പറഞ്ഞു. അതേസമയം പോസ്റ്റിൽ വിനായകന് … Continue reading സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുത്;ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്നയാളെന്ന് വിനായകൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed