web analytics

വിവാഹിതനായ പുരുഷനുമായി അവിഹിതബന്ധം; യുവതിയെ ബന്ധുക്കൾ മർദ്ദിച്ചശേഷം നഗ്നയായി നടത്തി

വിവാഹിതനായ പുരുഷനുമായി അവിഹിത ബന്ധത്തിലേർപ്പെട്ടെന്നാരോപിച്ച് യുവതിയെ അർദ്ധനഗ്നയായി നടത്തി. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ സർവാദി ഗ്രാമത്തിലാണ് സംഭവം. യുവതിയുമായുള്ള അവിഹിതബന്ധം യുവാവിന്റെ ഭാര്യയോ വീട്ടുകാരും ചേർന്ന് കണ്ടുപിടിച്ചതിനെ തുടർന്നാണ് ഇവരെ നഗ്നയാക്കി നടത്തിയത് എന്നാണു വിവരം. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചു. യുവതി ഉപദ്രവിക്കരുതെന്നു കേണപേക്ഷിക്കുമ്പോൾ മറ്റുള്ളവർ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിൽ രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായി ബാർമർ പോലീസ് സൂപ്രണ്ട് കുന്ദൻ കവാരിയ പറഞ്ഞു. ഇരയായ യുവതിയെ കൗൺസിലിംഗിന് വിധേയയാക്കി.

വനിതാ ജീവനക്കാരിയെ രാത്രി ചോദ്യം ചെയ്തു, നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെച്ചു; ഇഡിക്കെതിരെ ഹർജിയുമായി സിഎംആർഎൽ ജീവനക്കാർ ഹൈക്കോടതിയിൽ

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img