web analytics

സബ് രജിസ്ട്രാർ ഓഫീസിൽ കയറി ജീവനക്കാരനെ ഹെൽമെറ്റിന് അടിച്ചു വീഴ്ത്തി; സംഭവത്തിൽ ദുരൂഹതയെന്ന് ആക്ഷേപം

കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിൽ കയറി ജീവനക്കാരനെ ഹെൽമറ്റിന് തലയ്ക്ക് അടിച്ചുവീഴ്ത്തി.സംഭവത്തിൽ ജൂനിയർ ക്ലാർക്ക് ദിലീപ് റോബർട്ടിന് പരിക്കേറ്റു.( The young man entered the sub-registrar’s office and hit the employee on his helmet)

പ്രതിയായ നെടുങ്കണ്ടം സ്വദേശി മനോജ് ചെല്ലപ്പൻ(52) നെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. രജിസ്ട്രാർ ഓഫീസിൽ അതിക്രമിച്ച കയറിയ മനോജ് പ്രകോപനം ഒന്നും കൂടാതെ ദിലീപിനെ അടിച്ചു വീഴ്ത്തുകയായിരുന്നു.

എന്നാൽ പ്രകോപനമില്ലാതെ സർക്കാർ ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ആക്രമിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്. സംഭവത്തിന് പിന്നിലെ കാരണങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img