web analytics

2100 ലെ ലോക ജനസംഖ്യ എത്രയായിരിക്കും എന്നറിയാമോ ? ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ ഇവയായിരിക്കും; യു.എൻ. ൻ്റെ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകൾ ഇങ്ങനെ:

ഏകദേശം 2.5 ബില്യൺ ആയിരുന്നു 1950 ൽ ലോക ജനസംഖ്യ. എന്നാൽ 2022 ൽ ഇത് 8 ബില്യൺ ആയി കുതിച്ചു. ജനസംഖ്യ വളർച്ച ഇനിയും തുടരുമെന്നാണ് യു.എൻ. ൻ്റെ ജനസംഖ്യാ വിഭാഗത്തിൻ്റെ നിഗമനം. 2050 ൽ ലോക ജനസംഖ്യ 9.7 ബില്യണിലെത്തും, 2100 ൽ ഇത് 10.4 ബില്യണായി ഉയരും . The U.N. Population Division figures are as follows:

ചില രാജ്യങ്ങൾ ജനസംഖ്യാ വളർച്ചയിൽ ഗണ്യമായ കുതിപ്പ് കൈവരിക്കും, പ്രായമായവരുടെ ജനസംഖ്യ, കുടിയേറ്റങ്ങൾ എന്നിവയും ജനസംഖ്യയെ സ്വാധീനിക്കും. പ്രതിഫലിപ്പിക്കുന്നു, ഇവയെല്ലാം ആഗോള ജനസംഖ്യയെ രൂപപ്പെടുത്തും.

ഈ പട്ടികയിൽ, യുഎൻ ജനസംഖ്യാ വിഭാഗത്തിൻ്റെ നിഗമനങ്ങൾ അനുസരിച്ച് 2100-ൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങൾ ഇന്ത്യ, ചൈന, നൈജീരിയ, പാക്കിസ്താൻ, കോംഗോ, അമേരിക്ക, എത്യോപ്യ ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img