ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന് നൽകേണ്ടി വന്നത് സ്വന്തം സ്വത്തിന്റെ പകുതി !

ചൈനയിലെ ഒരു സ്ത്രീ, തന്റെ അമ്മയുടെ മരണത്തിന് ഉത്തരവാദിയായ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ, തന്റെ സ്വത്തിന്റെ പകുതി നല്കേടി വന്നതായി റിപ്പോർട്ട് ചെയ്യുന്നു. Wife who asked for divorce had to give half of her property to her husband സംഭവം ഇങ്ങനെ: സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഒരു ദമ്പതികൾ 20 വർഷമായി വിവാഹിതരാണ്. മൂന്ന് വർഷം മുമ്പ്, യുവതിയുടെ അച്ഛൻ രോഗബാധയെ തുടർന്ന് മരിച്ചപ്പോൾ, അമ്മയും രോഗം ബാധിച്ചു. ഒരു … Continue reading ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന് നൽകേണ്ടി വന്നത് സ്വന്തം സ്വത്തിന്റെ പകുതി !