കെഎസ്ആർടിസി ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു വീണു; ഡ്രൈവറുടെ കൈയിൽ പരിക്ക്

ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ തകർന്നുവീണു. തൃശ്ശൂരിൽ നിന്നും പാലക്കാട്ടേക്ക് പോയ കെഎസ്ആർടിസി ബസിന്റെ ചില്ലാണ് തകർന്നുവീണത്. കുഴൽമന്ദം കഴിഞ്ഞ് മണലൂരിൽ എത്തുന്ന സയത്ത് പെട്ടെന്ന് ചില്ല് തകർന്നുവീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡ്രൈവർക്ക് മനസിലാകാത്ത അവസ്ഥയായിരുന്നു.

ചില്ല് തകർന്ന് ഡ്രൈവറുടെ ശരീരത്തിലേക്കാണ് വീണത്. ഉടൻ തന്നെ വണ്ടി നിർത്തി പരിശോധിച്ചു. ബസിന്റെ മുൻവശത്തെ ചില്ലാണ് പെട്ടെന്ന് തകർന്നുവീണത്. ഡ്രൈവറുടെ കൈയിൽ പരിക്കുണ്ട്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് സ്റ്റിച്ചുകളുണ്ട്. ബസ് കെഎസ്ആർടിസി ​ഗ്യാരേജിലേക്ക് മാറ്റി. സംഭവത്തിന് കാരണമെന്തെന്ന് പരിശോധിച്ചുവരികയാണ്.

English summary : The front window of the KSRTC bus was broken and fell; Driver’s hand injured

spot_imgspot_img
spot_imgspot_img

Latest news

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ...

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു മലപ്പുറം: നിപആശങ്കകൾക്കിടെ, കോട്ടക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു യുവതി...

പണിമുടക്ക് പുരോഗമിക്കുന്നു

പണിമുടക്ക് പുരോഗമിക്കുന്നു ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍...

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ?

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ? തിരുവനന്തപുരം: മദ്യ വ്യവസായ മേഖലയിൽ കഴിഞ്ഞ...

Other news

സൗബിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു

സൗബിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു കൊച്ചി: ലഹരിക്കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച ഷൈൻ...

ഡൽഹിയിൽ ശക്തമായ ഭൂചലനം

ഡൽഹിയിൽ ശക്തമായ ഭൂചലനം ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ...

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു...

പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു ഹരിയാനയിലെ ഹിസാറിൽ കാർതാർ മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ...

മലയാളി ദമ്പതികൾ കെനിയയിലേക്ക് മുങ്ങി

മലയാളി ദമ്പതികൾ കെനിയയിലേക്ക് മുങ്ങി ബെംഗളൂരു: കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ സംഭവത്തിൽ...

എംഎ ബേബിയും രാഹുൽ ​ഗാന്ധിയും തോളിൽ കയ്യിട്ട് നിൽക്കുന്ന ദൃശ്യങ്ങൾ വൈറൽ

പാട്ന: കേരളത്തിൽ കോൺ​ഗ്രസും സിപിഎമ്മും ബദ്ധവൈരികളാണെങ്കിലും കേരളം വിട്ടാൽ അങ്ങനെയല്ല എന്ന്...

Related Articles

Popular Categories

spot_imgspot_img