web analytics

2023ലെ കേളപ്പജി പുരസ്‌കാരം പിവി. ചന്ദ്രന്

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സമിതിയുടെ 2023ലെ കേളപ്പജി പുരസ്‌കാരം മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പിവി. ചന്ദ്രന്. 11,111 രൂപയും ശിൽപവും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരം ഗുരുവായൂർ സത്യാഗ്രഹത്തിന്റെ 93ാം വാർഷികത്തോടനുബന്ധിച്ച് നവംബർ രണ്ടിന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകസമിതി ചെയർമാൻ മൗനയോഗി ഡോ.എ ഹരിനാരായണനും കൺവീൻ ഷാജു പുതൂരും അറിയിച്ചു.

ദേശീയപ്രസ്ഥാനവുമായി ചേർന്ന് രാഷ്ട്രീയ സാമൂഹിക- സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത മാതൃഭൂമി സാരഥി എന്ന നിലയിലും വാണിജ്യ-സേവന രംഗത്തെ ശക്തമായ സാന്നിധ്യമെന്ന നിലയിലും അരനൂറ്റാണ്ടിലേറെ കാലമായി പി.വി. ചന്ദ്രന്റെ അടയാളപ്പെടുത്തലുകൾ നിസ്തുലമാണെന്ന് പുരസ്‌കാര നിർണയ സമിതി അംഗങ്ങളായ ഡോ. എം. ലീലാവതി. സി. രാധാകൃഷ്ണൻ. ഡോ: പി.വി. കൃഷ്ണൻ നായർ എന്നിവർ വിലയിരുത്തി.

English summary : The 2023 Kelapaji Award goes to PV. Chandran

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img