web analytics

എയർടെൽ, വി.ഐ, ജിയോ ഞെട്ടി; 5 മാസം വാലിഡിറ്റിയുള്ള പ്ലാനുമായി ബിഎസ്എന്‍എല്‍

കൊച്ചി: അഞ്ച് മാസത്തെ വാലിഡിറ്റിയിൽ മികച്ചൊരു റീച്ചാർജ് ഓഫറുമായി ബിഎസ്എൻഎൽ. 397 രൂപയുടെ ഈ പ്ലാനിന് 150 ദിവസമാണ് വാലിഡിറ്റി.

രാജ്യത്ത് വിപണിയിലുള്ള ഒരു സ്വകാര്യ ടെലികോം കമ്പനിയും ഈ നിരക്കിൽ ഇത്രയും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല.

വാലിഡിറ്റി മാത്രമല്ല 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ദിവസേന 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയവ ഉപഭോക്താവിന് ലഭിക്കും. ഈ റീച്ചാർജ് ചെയ്ത് ആദ്യ ഒരു മാസം മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക.

ഈ 30 ദിവസങ്ങൾക്ക് ശേഷം ഉപഭോക്താവിന് ആവശ്യാനുസരണം ഡാറ്റയും ടോക്ക് ടൈമും റീച്ചാർജ് ചെയ്യാം. ഒരു സിംകാർഡ് ദീർഘകാലം സജീവമാക്കി നിർത്തുന്നതിന് ഏറെ ലാഭകരമായ പ്ലാൻ ആണ് ഇത്.

സ്വകാര്യ ടെലികോം കമ്പനിയായ ജിയോ 200 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 2025 രൂപയാണ് ഇതിന് വില. എന്നാൽ ഈ കാലയളവിൽ മുഴുവനും 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, സൗജന്യ എസ്എംഎസ് എന്നിവയെല്ലാം ജിയോ നൽകുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img