വഖഫ് നിയമ ഭേദഗതി; ഹർജികൾ സുപ്രീം കോടതി ഇന്ന്പരിഗണിക്കും

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന്പരിഗണിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി പരി​ഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ വിശ്വനാഥൻ എന്നിവരാണ് ചീഫ് ജസ്റ്റിസിന് പുറമേ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. നിലവിൽ 65 ഓളം ഹർജികളാണ് കോടതിക്കും മുമ്പാകെയുള്ളത്. വെല്ലൂർ ജില്ലയിലെ 150 കുടുംബങ്ങൾക്ക് വഖഫ് … Continue reading വഖഫ് നിയമ ഭേദഗതി; ഹർജികൾ സുപ്രീം കോടതി ഇന്ന്പരിഗണിക്കും