web analytics

ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോ ? പഞ്ചാബിനെതിരെ തോൽവിക്കുള്ള വിചിത്രകാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

ഐപിഎല്ലിൽ മോശം ഫോം തുടരുന്ന പഞ്ചാബ് തുടർച്ചയായി നാലാം പരാജയം നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇന്ന് പഞ്ചാബിനെതിരെ 5 വിക്കറ്റിന്റെ തോൽവി വഴങ്ങിയ ശേഷം സംസാരിക്കവെയാണ് തോൽവിയെ കുറിച്ചുള്ള വിചിത്രമായ കാരണം സഞ്ജു വെളിപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോ എന്ന ചോദ്യത്തിന് ഇതിനേക്കാൾ മികച്ച റൺസ് ആയിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത് എന്ന് സഞ്ജു മറുപടി പറഞ്ഞു.

സഞ്ജുവിന്റെ വാക്കുകൾ:

”ഞങ്ങള്‍ക്ക് കുറച്ച് കൂടി റണ്‍സ് വേണമായിരുന്നു. 10-15 റണ്‍സ് കുറവായിരുന്നുവെന്നാണ് കരുതുന്നത്. നന്നായി കളിച്ചിരുന്നെങ്കില്‍ 160-ല്‍ കൂടുതല്‍ റൺസ് എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. അത്തരത്തിലുള്ള വിക്കറ്റാണിത്. വേണ്ടത്ര റണ്‍സ് വന്നില്ല, അവിടെയാണ് കളി തോറ്റത്. 60-170 നല്ല സ്‌കോര്‍ ആയിരിക്കുമെന്ന് ഞങ്ങള്‍ കരുതി. നിലവാരമുള്ള അഞ്ച് ബൗളര്‍മാരുണ്ടെങ്കിലും എക്‌സ്ട്രാ ഒരു ബൗളര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നു. ടീം കൂടുതല്‍ റണ്‍സ് നേടേണ്ടതുണ്ട്. ”

Read also: വിജയം വരെ കസറി സാം കറൻ ! രാജസ്ഥാന് നാലാം പ്രഹരമേൽപ്പിച്ച് പഞ്ചാബിന് അഞ്ചുവിക്കറ്റ് വിജയം; നേരത്തെ പ്ളേ ഓഫിലെത്തിയതിൽ ആശ്വസിച്ച് രാജസ്ഥാൻ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

Related Articles

Popular Categories

spot_imgspot_img