web analytics

ഹിറ്റ്മാൻ അല്ല ഫിറ്റ്മാൻ! രോഹിത് ശർമ വീണ്ടും ഭാരം കുറച്ചു

ഹിറ്റ്മാൻ അല്ല ഫിറ്റ്മാൻ! രോഹിത് ശർമ വീണ്ടും ഭാരം കുറച്ചു

മുംബൈ: “ഹിറ്റ്മാൻ” ഇനി “ഫിറ്റ്മാൻ”! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി കഠിനമായി പരിശീലനം നടത്തുന്ന രോഹിത് ശർമയെ സോഷ്യൽ മീഡിയ ഇപ്പോൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. 

ബാന്ദ്ര-കുർള കോംപ്ലക്സ് മൈതാനത്തിൽ നടന്ന പരിശീലനത്തിനിടെ രോഹിത് പ്രകടിപ്പിച്ച അത്യുജ്ജ്വല ഫിറ്റ്നസ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. 

മുൻകാലത്തേക്കാൾ വ്യക്തമായി ഭാരം കുറച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്.

ഓസ്ട്രേലിയൻ പര്യടനത്തിൽ സെഞ്ചുറിയും അർദ്ധസെഞ്ചുറിയും നേടി മൂന്ന് മത്സരങ്ങളിൽ നിന്ന് 202 റൺസ് നേടി “പ്ലെയർ ഓഫ് ദി സീരീസ്” ബഹുമതി നേടിയ രോഹിത്, ഇപ്പോൾ അഞ്ചുകിലോ കൂടി കുറച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ഓസ്ട്രേലിയൻ പര്യടനത്തിന് മുൻപ് തന്നെ 11 കിലോ ഭാരം കുറച്ചിരുന്ന താരം ഇപ്പോൾ കൂടുതൽ ഫിറ്റായിട്ടാണ് കാണുന്നത്.

2027ലെ ലോകകപ്പിൽ ഇന്ത്യയെ നയിക്കാനാണ് രോഹിത്തിന്റെ ലക്ഷ്യമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തുന്നത് ആദ്യം രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് ആയിരിക്കും. 

തുടർന്ന് നവംബർ 30ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ രോഹിത്തും വിരാട് കോഹ്ലിയും പങ്കെടുക്കും.

 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ടി20യിൽ നിന്നും വിരമിച്ച രോഹിത്, ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്. ഈ വർഷം ടെസ്റ്റിൽ നിന്നും അദ്ദേഹം വിരമിച്ചിരുന്നു.

English Summary:

Indian skipper Rohit Sharma, nicknamed “Hitman,” has impressed fans with his new, lean look ahead of the ODI series against South Africa. A training video from Mumbai’s Bandra-Kurla Complex showing his improved fitness has gone viral. Rohit, who had lost 11 kg before the Australia tour, has reportedly shed another 5 kg. After a stellar performance against Australia, scoring 202 runs in three matches and winning “Player of the Series,” he now aims to stay fit for the 2027 World Cup. Following South Africa’s two-match Test series in India, the ODI series featuring Rohit and Virat Kohli will begin on November 30. Having retired from T20 and Test cricket, Rohit now plays only in ODIs.

spot_imgspot_img
spot_imgspot_img

Latest news

കൊൽക്കത്തയിൽ മെസി ഷോ പരാജയം; വിമർശനങ്ങൾക്കൊടുവിൽ പശ്ചിമ ബംഗാള്‍ കായിക മന്ത്രി സ്ഥാനമൊഴിഞ്ഞു

കൊൽക്കത്തയിൽ മെസി ഷോ പരാജയം; വിമർശനങ്ങൾക്കൊടുവിൽ പശ്ചിമ ബംഗാള്‍ കായിക മന്ത്രി...

‘പോറ്റിയെ കേറ്റിയെ’… ഭക്തിഗാനം രാഷ്ട്രീയ ലാഭത്തിനായി വികലമായി ഉപയോഗിച്ചു; പൊലീസ് മേധാവിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’… ഭക്തിഗാനം രാഷ്ട്രീയ ലാഭത്തിനായി വികലമായി ഉപയോഗിച്ചു; പൊലീസ് മേധാവിക്ക്...

സംസ്ഥാനത്ത് മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26ന്; പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന്

സംസ്ഥാനത്ത് മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26ന്; പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് തിരുവനന്തപുരം:...

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ...

‘അതിജീവിതയായ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് തെളിവില്ല; ആരോപണം വിശ്വാസയോഗ്യമല്ല’; കോടതിയുടെ നിരീക്ഷണം ഇങ്ങനെ

‘അതിജീവിതയായ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് തെളിവില്ല; ആരോപണം...

Other news

പോൾ ചെയ്ത വോട്ടുകളുടെ 65 ശതമാനം നേടി 28 വയസുകാരൻ

പോൾ ചെയ്ത വോട്ടുകളുടെ 65 ശതമാനം നേടി 28 വയസുകാരൻ പത്തനംതിട്ട ജില്ലാ...

പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ പൊലീസ്

പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ പൊലീസ് തിരുവനന്തപുരം: ലൈംഗികാതിക്രമ...

‘പോറ്റിയെ കേറ്റിയെ’… ഭക്തിഗാനം രാഷ്ട്രീയ ലാഭത്തിനായി വികലമായി ഉപയോഗിച്ചു; പൊലീസ് മേധാവിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’… ഭക്തിഗാനം രാഷ്ട്രീയ ലാഭത്തിനായി വികലമായി ഉപയോഗിച്ചു; പൊലീസ് മേധാവിക്ക്...

ദിലീപിന് പിന്നാലെ ജഡ്‌ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

ദിലീപിന് പിന്നാലെ ജഡ്‌ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ പൊൻകുന്നം: കോട്ടയം...

കൽപറ്റയിൽ കണ്ട കടുവക്കായി തിരച്ചിൽ ഊർജിതം: അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ നിരീക്ഷണം; പച്ചിലക്കാട് നിരോധനാജ്ഞ

കൽപറ്റയിൽ കണ്ട കടുവക്കായി തിരച്ചിൽ ഊർജിതം: നിരോധനാജ്ഞ കൽപറ്റ ∙ പനമരം, കണിയാമ്പറ്റ...

ക്രിസ്മസ്–പുതുവത്സര യാത്ര സുഖകരം: കേരളത്തിലേക്ക് 66 പ്രത്യേക ബസുകള്‍

തിരുവനന്തപുരം: ക്രിസ്മസ് അവധി കാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും യാത്ര...

Related Articles

Popular Categories

spot_imgspot_img