web analytics

സംഘനൃത്ത ഫലത്തെ ചൊല്ലി പ്രതിഷേധം, വിധി കർത്താക്കൾ മുറിയിൽ ഓടി കയറി വാതിലടച്ചു, ഒടുവിൽ പോലീസെത്തി മുറി തുറന്നത് മൂന്ന് മണിക്കൂറിന് ശേഷം; സംഭവം തിരുവനന്തപുരം ജില്ലാ കലോത്സവത്തിനിടെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലോത്സവത്തിനിടെ പ്രതിഷേധം. സംഘനൃത്ത വിധി നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് വിധികർത്താക്കൾക്കെതിരെ പ്രതിഷേധമുയർന്നത്. ഇതോടെ വിധികർത്താക്കൾ മുറിയിൽ കയറി വാതിലടച്ചു.(Protest against group dance result in thiruvananthapuram district kalolsavam)

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. സംഘനൃത്തത്തിൽ വഴുതക്കാട് കാർമൽ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെ കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ജഡ്ജിമാർ ഓടി മുകളിലെ മുറിയിൽ കയറി വാതിലടച്ചത്.

തുടർന്ന് കുട്ടികളും അധ്യാപകരും മൂന്നു മണിക്കൂറോളം മുറിക്കു മുന്നിൽ കുത്തിയിരുന്ന് പ്രഷേധിച്ചു. പൊലീസ് എത്തിയാണ് ജഡ്ജിമാരെ മാറ്റിയത്. രാവിലെ ആറ് മണിയോടെയാണ് പൊലീസ് എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img