web analytics

ഇന്ന് ഇടയ്ക്കിടെ കരണ്ട് പോകും കേട്ടോ ! സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം: ഉച്ചമയക്കവും രാത്രി ഉറക്കവും എല്ലാം പോയേക്കും

വൈദ്യുതി ഉപയോഗം അതിരുകടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ നിയന്ത്രണത്തിനുള്ള ഉത്തരവ് ഇന്ന് ഇറങ്ങും. ഇത് സംബന്ധിച്ച ചാർട്ട് അതാത് സ്ഥലങ്ങളിലെ ചീഫ് എൻജിനീയർമാർ തയ്യാറാക്കി ഉത്തരവിറക്കും. വൈകിട്ട് ഏഴു മുതൽ പുലർച്ചെ ഒരുമണിവരെയുള്ള സമയത്താണ് ഇടവിട്ടുള്ള നിയന്ത്രണം കൊണ്ടുവരിക. ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് ഈ നിയന്ത്രണം ബാധകമാവുക. ഇന്നലെ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിൽ കീഴിലെ സബ്സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്.

ആളുകൾ വൈദ്യുതി ഉപ്പയോഗത്തിന്റെ കാര്യത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകി. എസി ഉപയോഗത്തിലാണ് പ്രധാനമായും നിർദ്ദേശം നൽകിയിരിക്കുന്നത്. വീടുകളിൽ എസിയുടെ ഊഷ്മാവ് 256 ഡിഗ്രിയിലും താഴെ പോകാതെ നോക്കണം എന്നതാണ് പ്രധാനമായും കെഎസ്ഇബി പറയുന്നത്. ഇതോടൊപ്പം വാട്ടർ അതോറിറ്റിയുടെ പമ്പിങ് സമയവും പുനക്രമീകരിക്കും. രാത്രി പമ്പിങ് ഒഴിവാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

Read also: ദാ എത്തീ മഴ ! ഇന്ന് ഈ എട്ട് ജില്ലകളില്‍ തകർപ്പൻ മഴ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു ; ചൊവ്വാഴ്ച വയനാട് യെല്ലോ അലേര്‍ട്ട്:

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img