web analytics

ആരുമറിഞ്ഞില്ല ആറു വർഷമായി പാക്കിസ്ഥാനിയും ബംഗ്ലാദേശി ഭാര്യയും ബംഗളൂരുവിൽ താമസിച്ചത്; ഇന്ത്യയിലെത്തിയിട്ട് പത്തുവർഷം; ഒടുവിൽ പിടിയിൽ

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത​മാ​യി ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ച്ച പാ​കി​സ്താ​ൻ സ്വ​ദേ​ശി​യെ​യും ബം​ഗ്ലാ​ദേ​ശു​കാ​രി​യാ​യ ഭാ​ര്യ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.Pakistani national who stayed in Bangalore illegally, Bangladesh His wife and parents were arrested.

വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ആ​റു​വ​ർ​ഷ​മാ​യി ജി​ഗ​നി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​രെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ബം​ഗ​ളൂ​രു പൊ​ലീ​സും ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​കി​സ്താ​ൻ സ്വ​ദേ​ശി ധാ​ക്ക​യി​ൽ​വെ​ച്ചാ​ണ് ബം​ഗ്ലാ​ദേ​ശി യു​വ​തി​യെ വി​വാ​ഹം​ചെ​യ്ത​ത്. 2014ൽ ​ഇ​വ​ർ അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി. നാ​ലു​വ​ർ​ഷം വ്യാ​ജ​രേ​ഖ​ക​ളു​മാ​യി ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചു. 2018ൽ ​ബം​ഗ​ളൂ​രു​വി​ലെ​ത്തി.

പ്രാ​ദേ​ശി​ക ഏ​ജ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ്യാ​ജ​പേ​രു​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി ജി​ഗ​നി​യി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img