web analytics

കുപ്രസിദ്ധ ഗുണ്ടാ ഓം പ്രകാശ് കൊച്ചിയിൽ പിടിയിൽ; അറസ്റ്റ് മയക്കുമരുന്ന് കേസിൽ

കുപ്രസിദ്ധ ഗുണ്ടാ ഓം പ്രകാശ് കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ. മരട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.Notorious gangster Om Prakash in police custody in Kochi

മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട ഓംപ്രകാശ് കൊച്ചിയിൽ എത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ നഗരത്തിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

നർക്കോട്ടിക് വിഭാഗത്തിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. നിലവിൽ കരുതൽ തടങ്കലിലാണ് ഓംപ്രകാശ്.

ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്ന ഷിഹാസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിൽ നിന്നും മദ്യക്കുപ്പിയും രാസലഹരിപദാർത്ഥങ്ങളും പൊലീസ് കണ്ടെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img