web analytics

ഡോറമോനും മോണോകുമയ്ക്കും ശബദം നൽകിയ നൊബുമയോ ഒയാമ അന്തരിച്ചു

ടോക്യോ: ജപ്പാനിലെ ഡോറമോൻ കാർട്ടൂണിന് ശബ്ദം നൽകിയ നൊബുമയോ ഒയാമ അന്തരിച്ചു. 90 വയസായിരുന്നു. 1979 മുതൽ 2005 വരെ 26 വർഷം നീണ്ടു നിന്ന ആനിമേഷൻ പരമ്പരയിലെ ടൈറ്റിൽ കഥാപാത്രമാണ് ഡോറെമോൻ.Nobumayo Oyama, who voiced Doraemon and Monokuma, has passed away

ഡംഗന്റോൺപ എന്ന പ്രശസ്ത വിഡിയോ ഗെയിം സീരീസിലെ വില്ലൻ കഥാപാത്രമായ മോണോകുമയ്ക്ക് ശബ്ദം നൽകിയതും നൊബുമയോ ഒയാമയാണ്. ഈ രണ്ട് കഥാപാത്രങ്ങളാണ് നടിയെന്നതിനേക്കാളും നൊബുമയോയെ പ്രശസ്തയാക്കിയത്.

അലസനായ സ്‌കൂൾ വിദ്യാർഥിയെ ദൈനംദിന ജീവിതത്തിലെ വ്യത്യസ്ത പരീക്ഷണങ്ങൾ മറികടക്കാൻ സഹായിക്കുന്ന പൂച്ചയായ കാർട്ടൂൺ കഥാപാത്രമാണ് ഡോറെമോൻ. ഫ്യൂജിക്കോ എഫ് ഫ്യൂജിയോ എന്ന കലാകാരനാണ് ഈ കഥാപാത്രത്തിന്റെ ശിൽപി. 1969ൽ തുടങ്ങിയ ഈ പരമ്പര ഏഷ്യൻ രാജ്യങ്ങളിലേക്കും എത്തി. തർജമ ചെയ്ത് വിവിധ ഭാഷകളിലായി ഡോറമോൻ പ്രശ്‌സ്തി നേടി.

ഏറ്റവും ദൈർഘ്യമുള്ള ജാപ്പനീസ് അനിമേഷൻ സീരീസുകളിലൊന്നാണ് ഡോറമോൻ. നടിയും തിരക്കഥാകൃത്തും ഗായികയും കൂടിയായിരുന്നു നൊബുമയോ ഒയാമ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img