web analytics

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥന്‍ ബാബു വർഗീസിന് വിട നൽകി അമേരിക്കൻ മലയാളി സമൂഹം

ന്യൂയോര്‍ക്ക്: അന്തരിച്ച ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി മുന്‍ ഉദ്യോഗസ്ഥന്‍ പുനലൂര്‍ ഇളമ്പര്‍ പൊയ്കയില്‍ കുടുംബാംഗം ബാബു വര്‍ഗീസി (70) ന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ജനുവരി അഞ്ചിന് വൈകുന്നേരം മാര്‍ത്തോമാ പള്ളിയില്‍ വച്ച് പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകൾക്കും ശേഷം ഇന്ന് രാവിലെ 11 മണിക്ക് മൊറാവിയന്‍ സെമിത്തേരിയിൽ സംസ്കാരം നടന്നു. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ വെച്ച് ജനുവരി ഒന്നിനാണ് ബാബു വർഗീസിന്റെ അന്ത്യം സംഭവിച്ചത്.(New York City Transit Authority official Babu Varghese funeral)

ദീര്‍ഘകാലമായി സ്റ്റാറ്റന്‍ഐലന്റില്‍ സ്ഥിരതാമസമായിരുന്ന ബാബു വർഗീസ് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സ്റ്റാറ്റന്‍ഐലന്റ് മാര്‍ത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്നു.

ആനി വര്‍ഗീസ് ആണ് ഭാര്യ, മക്കൾ: ഡോ. പ്രിന്‍സ് വര്‍ഗീസ്, ഡോ. പ്രിന്‍സി ജോണ്‍. ഡോ, ഷായിസ്മി പ്രിന്‍സ്, ബിനോ ജോണ്‍ എന്നിവരാണ് മരുമക്കൾ. പെനിലോപ്പ് ആന്‍വര്‍ഗീസ്, അബീഗയില്‍ ഫെയിത്ത് ജോണ്‍, റിബേക്ക ആന്‍ മേരി എന്നിവര്‍ കൊച്ചുമക്കളുമാണ്.

പരേതയായ മറിയാമ്മ തോമസ്, കുഞ്ഞമ്മ പാപ്പി, കൊച്ചിക്കന്‍ വര്‍ഗീസ് (ഫിലാഡല്‍ഫിയ), ഏലിയാമ്മ തോമസ്, കുഞ്ഞുമോന്‍ വര്‍ഗീസ്, ജോസ് പാപ്പി, ശോഭന തോമസ് (എല്ലാവരും സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്) എന്നിവരാണ് ബാബു വർഗീസിന്റെ സഹോദരങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം പുറത്തുവിട്ട് അഫ്ഗാൻ താരം

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം...

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം; മഹാരാഷ്ട്ര സംഘത്തിന് പണി കിട്ടിയതിങ്ങനെ

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം;...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ലോകകപ്പ് ആരാധകർക്ക് ‘സൗജന്യ കോണ്ടം’! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ കാരണം ഇതാണ്

ലോകകപ്പ് ആരാധകർക്ക് 'സൗജന്യ കോണ്ടം'! ടൊറന്റോ നഗരത്തിൽ വമ്പൻ സുരക്ഷാ പ്രഖ്യാപനം; പിന്നിലെ...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

Related Articles

Popular Categories

spot_imgspot_img