web analytics

കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി​ മ​രി​ച്ച​നി​ല​യി​ൽ; സംഭവം മൈ​സൂ​രു​വി​ൽ

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ലെ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ മ​ല​യാ​ളി ന​ഴ്സി​ങ് വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.Malayali nursing student dies in college hostel in Mysuru

ചാ​ർ​ക്കോ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സി​ങ്ങി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി മ​ല​പ്പു​റം തീ​ണ്ടേ​ക്കാ​ട് മേ​ലെ​വ​ട്ട​ശ്ശേ​രി പ്ര​കാ​ശ​ന്‍റെ മ​ക​ൾ രു​ദ്ര​യാ​ണ് (20) മ​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് വി​ട്ട് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് രു​ദ്ര​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി​ച്ചു. മാ​താ​വ്: ക​ന​ക​മ​ണി (ബി​ന്ദു). സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ര്യ, കൃ​ഷ്ണ, കൃ​പ.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

Related Articles

Popular Categories

spot_imgspot_img