web analytics

355 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം, ക്രി​പ്റ്റോ ക​റ​ൻ​സി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സെ​ന്‍റ​ർ,സൈ​ബ​ർ വാ​ൾ…സൈ​ബ​ർ ഫ്രോഡുകളെ പൂട്ടാൻ കേ​ര​ള പോ​ലീ​സ്

കോ​ഴി​ക്കോ​ട്: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പോ​രാ​ടാ​ൻ കേ​ര​ള പോ​ലീ​സ് സൈ​ബ​ർ ഡി​വി​ഷ​ൻ രം​ഗ​ത്ത്.Kerala Police to lock cyber frauds

സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന 12,658 മൊ​ബൈ​ൽ ഫോ​ണ്‍ സിം ​കാ​ർ​ഡു​ക​ളും 14,293 ഡി​വൈ​സു​ക​ളും സൈ​ബ​ർ പോ​ലീ​സ് ബ്ലോ​ക്ക് ചെ​യ്ത് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി.

ത​ട്ടി​പ്പു​കാ​ർ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്ന 29,020 അ​ക്കൗ​ണ്ടു​ക​ൾ നി​ർ​ജീ​വ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ​പ്പെ​ട്ട​തും സൈ​ബ​ർ പ​ട്രോ​ളിം​ഗി​ലൂ​ടെ ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ചു​വെ​ന്നു ക​ണ്ടെ​ത്തി​യ​തു​മാ​യ 18,200 വെ​ബ്സൈ​റ്റു​ക​ളും 537 അ​ന​ധി​കൃ​ത ഓ​ണ്‍​ലൈ​ൻ ലോ​ണ്‍ ആ​പു​ക​ളും 9,067 സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും സൈ​ബ​ർ പോ​ലീ​സ് നി​ർ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.

ഓ​ണ്‍​ലൈ​ൻ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ മാ​ത്രം 355 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

ക്രി​പ്റ്റോ ക​റ​ൻ​സി വ​ഴി ത​ട്ടി​പ്പു തു​ക കൈ​മാ​റ്റം ചൈ​യ്യു​ന്ന​ത് അ​ന്വേ​ഷി​ക്കാ​ൻ കൊ​ച്ചി സൈ​ബ​ർ ഡോം ​ആ​സ്ഥാ​ന​മാ​യി ക്രി​പ്റ്റോ ക​റ​ൻ​സി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു.

ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ സൈ​ബ​ർ വാ​ൾ പ്രോ​ജ​ക്ടു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു പ​രി​ശീ​ല​നം ന​ൽ​കും.

സ​ന്ദേ​ശ​ങ്ങ​ൾ, യു​ആ​ർ​എ​ൽ, ഇ​മെ​യി​ൽ, സോ​ഷ്യ​ൽ മീ​ഡി​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ വ്യാ​ജ​മാ​ണോ എ​ന്നു പ​രി​ശോ​ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ളെ സൈ​ബ​ർ ത​ട്ടി​പ്പി​ൽ​നി​ന്നു സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് അ​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ വാ​ൾ പ്രോ​ജ​ക്ട് വി​ക​സി​പ്പി​ക്കു​ന്ന​ത്.

സൈ​ബ​ർ സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ പു​തി​യ അ​റി​വു​ക​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ക​പ്പാ​സി​റ്റി ബി​ൽ​ഡിം​ഗ് വി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള 4,697 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തി​ന​കം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ച്ച്, ഓ​ണ്‍​ലൈ​ൻ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കേ​ര​ള പോ​ലീ​സാ​ണ്.

വി​വി​ധ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലു​ണ്ടാ​യ 31 ഡാ​റ്റാ ബ്രീ​ച്ചു​ക​ൾ ഡാ​ർ​ക്ക് വെ​ബ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വ​ഴി ക​ണ്ടെ​ത്തി മു​ന്ന​റി​യി​പ്പു ന​ൽ​കാ​ൻ കേ​ര​ള പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യു​ള്ള ഓ​ണ്‍​ലൈ​ൻ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം കേ​ര​ള പോ​ലീ​സി​ന്‍റെ സൈ​ബ​ർ ഡി​വി​ഷ​നെ തേ​ടി​യെ​ത്തി​യി​രു​ന്നു.”

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

‘സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത കുറവ്’; ചർച്ച പരാജയപ്പെട്ടാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത...

Related Articles

Popular Categories

spot_imgspot_img