web analytics

വർക്ക് ഫ്രം ഹോം ആകാം, വർക്ക് ഫ്രം കാർ വേണ്ടെന്ന് പോലീസ്; ജീവനക്കാരിക്ക് 1000 രൂപ പിഴ

ബെംഗളൂരു: കാറോടിക്കുന്നതിനിടെ ലാപ്ടോപ് ഉപയോ​ഗിക്കുന്ന വീഡിയോ പുറത്തു വന്നതോടെ യുവതിക്കെതിരെ കേസെടുത്ത് കർണാടക പോലീസ്. ഡ്രൈവിങ്ങിനിടെ ഓഫീസ് ജോലി ചെയ്ത ജീവനക്കാരിക്ക് 1000 രൂപ പിഴയും ഈടാക്കി.

ബെംഗളൂരുവിലെ ഐ.ടി ജീവനക്കാരിക്ക് ബെംഗളൂരു നോർത്ത് പൊലീസാണ് പിഴ ഈടാക്കിയത്. യുവതി കാർ ഓടിക്കുന്നതിനിടെ ലാപ്ടോപ് ഉപയോഗിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു.

ജോലി സമ്മർദ്ദമാണ് നിയമ ലംഘനത്തിലേക്ക് നയിച്ചതെന്ന് ടെക്കി പൊലീസിനോട് പറഞ്ഞു. വർക്ക് ഫ്രം ഹോം ആകാം, വർക്ക് ഫ്രം കാർ വേണ്ടെന്നാണ് പൊലീസിന്റെ നിലപാട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img