web analytics

പനിമൂലം പീഡിയാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിച്ച 13 കാരിയെ രാത്രി വൈദ്യപരിശോധനയ്ക്കിടെ ബലാത്സംഗം ചെയ്തു; ജൂനിയർ ഡോക്ടർ അറസ്റ്റിൽ

പനിമൂലം പീഡിയാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിച്ച 13 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ജൂനിയർ ഡോക്ട ർ അറസ്റ്റിൽ. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളേജ് ആൻ്റ് ഹോസ്പിറ്റലിലെ (എസ്എൻഎംസിഎച്ച്) ജൂനിയർ ഡോക്ടറെയാണ് സെപ്തംബർ 10 ന് നടന്ന സംഭവത്തിൽ അറസ്റ്റ് ചെയ്തത്. Junior doctor arrested for raping 13-year-old girl during medical examination

ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ 28 കാരനായ ദിൽഷാദ് ഹുസൈനെ യാണ് പിടികൂടിയത്.
സെപ്റ്റംബർ 10 നാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. പനി ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി രാത്രി വൈകി വൈദ്യപരിശോധനയ്ക്കിടെയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്.

രാത്രി 11.55ന് ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ വൈദ്യപരിശോധനയുടെ മറവിൽ പെൺകുട്ടിയെ പീഡിപ്പിച്ചതായി ഇരയുടെ അമ്മ പറയുന്നു. സെപ്തംബർ ആറിന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പിറ്റേന്ന് പീഡിയാട്രിക് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പ്രാദേശിക കോടതി ബുധനാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img