ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ അപകടയാത്ര; എന്ത് നടപടിയുണ്ടായെന്ന് ഹൈക്കോടതി, സ്വമേധയാ കേസെടുത്തു
കൊച്ചി: ഓണാഘോഷത്തിനിടെ കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളുടെ ഗതാഗത നിയമലംഘനത്തില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ എന്ത് നടപടിയുണ്ടായെന്ന് ഹൈക്കോടതി ചോദിച്ചു. സ്വമേധയാ എടുത്ത കേസ് ഇന്നുതന്നെ വീണ്ടും പരിഗണിക്കും.(High Court took up case on its own initiative in college students rash driving) പത്ത് വാഹനങ്ങള്‍ പിടിച്ചെടുത്തെന്നായിരുന്നു കോടതിയില്‍ പോലീസ് മറുപടി നൽകിയത്. ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലുമിരുന്ന് വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന വിഡിയോ കണ്ട ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ … Continue reading ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ അപകടയാത്ര; എന്ത് നടപടിയുണ്ടായെന്ന് ഹൈക്കോടതി, സ്വമേധയാ കേസെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed