web analytics

ഇസ്രയേൽ ആക്രമണം; മൂന്നു മാധ്യമ പ്രവർത്തകർക്ക് ദാരുണാന്ത്യം; ബോംബാക്രമണം മാധ്യമ പ്രവർത്തകർ ഉറങ്ങിക്കിടക്കുമ്പോൾ

തെക്കൻ ലെബനനിൽ ഹോട്ടലിന് നേരെ ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ മൂന്നു മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. ഹസ്ബയിലെ ഹോട്ടലിന് നേരെ ഇസ്രയേൽ സൈന്യം ബോബ് പ്രയോഗിക്കുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Israeli attack; Tragic end for three media workers

മാധ്യമ പ്രവർത്തകർ കൂടാതെ മറ്റ് സാങ്കേതിക വിദഗ്ദ്ധരും ഹോട്ടലിൽ ഉണ്ടായിരുന്നതായും ഇവർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. യുദ്ധമുഖത്ത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ ഉറങ്ങിക്കിടക്കുമ്പോഴാണ് ബോംബാക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img