web analytics

കിടിലൻ ഫീച്ചറുകളുമായി ഐ.ഫോൺ 16 , ഐ.ഫോൺ പ്രോ മാക്‌സ് എത്തുന്നു! സെപ്റ്റംബറിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന്റെ സവിശേഷതകൾ:

ആപ്പിൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന ഐ.ഫോൺ 16 സെപ്റ്റംബറിൽ വിപണിയിൽ എത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഫീച്ചറുകളും പുറത്തുവന്നു. iPhone 16 and iPhone Pro Max arrive with great features

മികച്ച ക്യാമറ ഫീച്ചറുകൾ ഇവയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 48 എം.പി. ഇരട്ട ക്യാമറകൾ കൂടുതൽ സൂമിങ്ങ് നൽകുന്നു. ഐ.ഫോൺ 15 ൽ കൊടുത്തിരുന്ന 3x സൂമിങ്ങിന് പകരം 5x സൂമിങ്ങ് ഐ.ഫോൺ 16 വാഗ്ദ്ധാനം ചെയ്യുന്നു. സൂം ചെയ്‌തെടുത്ത ചിത്രത്തിന് മികച്ച ഗുണനിലവാരവും ഉറപ്പു നൽകുന്നതായിരിക്കും പുതിയ മോഡൽ.

പിക്‌സെൽ ബിന്നിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മെച്ചപ്പെട്ട വൈഡ് ഫോട്ടോ എടുക്കാൻ സഹായിക്കുന്നവയാണ് ഐ.ഫോൺ 16 യിലെ 48 എം.പി. ക്യാമറ. ക്യാപ്ചർ ബട്ടണും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോൾബി വിഷൻ ഉപയോഗിച്ച് സെക്കൻഡിൽ 120 ഫ്രെയിമികൾ എന്ന 3K വീഡിയോ റെക്കോർഡുകളും ചെയ്യാൻകഴിയും. ചിത്രം പകർത്തുന്നതിന് മുൻപ് ഫോക്കസ് ലോക്കിങ്ങ് , എക്‌പോഷർ തുടങ്ങിയ പ്രവർത്തനങ്ങളും മികച്ചതാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img