യാത്രക്കൂലിയായി ക്രിപ്‌റ്റോ കറൻസിയും സ്വീകരിക്കും ഈ ഓട്ടോറിക്ഷ ഡ്രൈവർ !

പെട്ടിക്കടകളിൽ പോലും പേ.ടി.എം, ഗൂഗിൾപേ തുടങ്ങിയവ വന്നു തുടങ്ങിയ കാലത്ത് അതൊരു കൗതുകവും വാർത്തയും ആയിരുന്നു. This autorickshaw driver will also accept cryptocurrency as fare എന്നാൽ ബംഗളൂരുവിൽ ക്രിപ്‌റ്റൊ കറൻസി യാത്രക്കൂലിയായി ഓട്ടോറിക്ഷ ഡ്രൈവർ സ്വീകരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ക്രിപ്‌റ്റൊ കറൻസി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഓട്ടോറിക്ഷയിൽ ഒട്ടിച്ച നോട്ടീസ് യാത്രക്കാരിൽ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു . തുടർന്നാണ് സംഭവം വൈറലായത്. രാജ്യത്ത് ഡിജിറ്റൽ കറന്‌സികൾക്ക് സ്വീകാര്യത ഏറുന്നതാണ് … Continue reading യാത്രക്കൂലിയായി ക്രിപ്‌റ്റോ കറൻസിയും സ്വീകരിക്കും ഈ ഓട്ടോറിക്ഷ ഡ്രൈവർ !