web analytics

‘KGF’സ്വര്‍ണ്ണഖനി വീണ്ടും തുറക്കുന്നു….

‘KGF’സ്വര്‍ണ്ണഖനി വീണ്ടും തുറക്കുന്നു….

കെജിഎഫ് എന്ന സിനിമയിലൂടെ ഏവര്‍ക്കും സുപരിചിതമായി ഇന്ത്യയുടെ സ്വര്‍ണ്ണഖനി 24 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇന്ത്യൻ സ്വര്‍ണ്ണമേഖലയെ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് നയിക്കാന്‍ കെജിഎഫിന് കഴിയും.

കര്‍ണാടകയിലെ ലോകപ്രശസ്തമായ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) ഇന്ത്യയെ ആഗോള സ്വര്‍ണ്ണവിപണിയില്‍ വീണ്ടും മുൻപന്തിയിൽ എത്തിക്കുമെന്നാണ് കണക്കുകൂട്ടൽ. (‘KGF’സ്വര്‍ണ്ണഖനി വീണ്ടും തുറക്കുന്നു….)

വര്‍ഷങ്ങളുടെ ചരിത്രമുള്ള ഖനിയെ ആധുനിക ഖനന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുനഃരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണു റിപ്പോർട്ടുകൾ.

ചരിത്രം:

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വര്‍ണ്ണ ഖനിയാണ് കെജിഎഫ്. 2001 ലാണ് കെജിഎഫ് അടച്ചുപൂട്ടിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ സ്വര്‍ണ്ണഖനിയാണ് കെജിഎഫ്

എത്ര സ്വര്‍ണ്ണമുണ്ട്?

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഡമ്പുകളില്‍ 32 ദശലക്ഷം ടണ്‍ വസ്തുക്കള്‍ അടങ്ങുന്നു. ഇവയില്‍ നിന്ന് ഏകദേശം 23 ടണ്‍ സ്വര്‍ണ്ണം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

വീണ്ടെടുക്കാന്‍ കഴിയുമെന്നാണു വിലയിരുത്തല്‍. പൂര്‍ണ്ണ തോതിലുള്ള വീണ്ടെടുക്കല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ വാര്‍ഷിക സ്വര്‍ണ്ണ ഉല്‍പ്പാദനം 750 കിലോയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡിന്റെ (ബിജിഎംഎല്‍) ഉടമസ്ഥതയിലുള്ള 1,003 ഏക്കര്‍ ഭൂമിയിലായി വ്യാപിച്ചുകിടക്കുന്ന 13 ടെയിലിംഗ് ഡമ്പുകളില്‍ ഉപരിതല ഖനനം നടത്താനുള്ള നീക്കമാണ് കെജിഎഫിന് വീണ്ടും ജീവന്‍ നല്‍കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്തുത നിര്‍ദേശം 2024 ജൂണില്‍ കര്‍ണാടക സര്‍ക്കാര്‍ അംഗീകാരിച്ചിരുന്നു.

മുന്‍കാല ഖനന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഈ ഡമ്പുകളിലുള്ളത്. ഇവ സ്വര്‍ണ്ണത്താല്‍ സമ്പന്നമാണ്.

മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ ‘ജീവനോടെ’ !

DELHI : മരിച്ചുവെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ട സ്ത്രീ ‘ജീവനോടെ’ സര്‍ക്കാര്‍ ഓഫീസില്‍. വ്യാജ രേഖകള്‍ നിര്‍മ്മിച്ച് ബന്ധുക്കള്‍ സ്വത്ത് തട്ടിയെടുക്കുകയാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു.

‘സാര്‍ ഞാന്‍ ജീവനോടെയുണ്ട്’ എന്നെഴുതിയ ഒരു പേപ്പറുമായാണ് ശാരദ ദേവി എന്ന സ്ത്രീ ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെത്തിയത്…Read More

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ ഉടമകളായ മാരന്‍ സഹോദരന്മാര്‍ തമ്മിലെ സ്വത്ത് തര്‍ക്കം കോടതിയിലേക്ക്.

മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍ സഹോദരനും സണ്‍ഗ്രൂപ്പ് ഉടമയുമായ കലാനിധി മാരനെതിരേ വക്കീല്‍ നോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മാധ്യമ…Read More

വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം

ബംഗളുരു: വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം മൂലം വിമാനം രണ്ട് മണിക്കൂറിലധികം വൈകി. ബംഗളുരുവിൽ നിന്ന് സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐഎക്സ് 2749 വിമാനത്തിലായിരുന്നു സംഭവം.

ജീവനക്കാരുമായും സഹയാത്രികരുമായും ആണ് വനിതാ ഡോക്ടർ പ്രശ്നങ്ങളുണ്ടാക്കിയത്. തുടർന്ന് ഇവരെ വിമാനത്തിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിപ്പോഴും അസഭ്യവർഷം തുടർന്നു.ബംഗളുരു യെലഹങ്ക സ്വദേശിനിയായ…Read More

Summary:
India’s famous gold mine, well-known through the movie KGF, is reopening and resuming operations after 24 years.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img