News4media TOP NEWS
കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ 15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ

പാടാനറിയാമോ; ഇന്ത്യൻ നേവിയിൽ അവസരമുണ്ട്

പാടാനറിയാമോ; ഇന്ത്യൻ നേവിയിൽ അവസരമുണ്ട്
June 24, 2024

ഇന്ത്യന്‍ നേവിയിലെ മ്യുസിഷന്‍ തസ്തികയിൽ അഗ്നിവീർ നിയമനം നടത്തുന്നു. അവിവാഹിതരമായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ആണ് അപേക്ഷിക്കാൻ അവസരമുള്ളത്. കേന്ദ്ര വിഭ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച ബോര്‍ഡുകളില്‍ നിന്ന് പത്താം ക്ലാസ് വിജയമാണ് വിദ്യാഭ്യാസ യോഗ്യത.(Indian navy invites applications for musician)

പ്രായപരിധി: 01 നവംബര്‍ 2003 നും 30 ഏപ്രില്‍ 2007ന് ഇടയിലും ജനിച്ചവരാകണം(രണ്ട് തീയതികളും ഉള്‍പ്പെടെ) അവിവാഹിതര്‍ക്കാണ് അവസരം. വിവാഹതിനല്ലെന്ന് ഉള്ള രേഖ ഹാജരാക്കണം. 4 വര്‍ഷ കാലയളവില്‍ വിവാഹം കഴിക്കാന്‍ പാടില്ല. അത്തരത്തില്‍ വിവാഹം കഴിച്ചാലോ മുന്‍പ് വിവാഹിതനായിരുന്നവെന്നോ കണ്ടുപിടിക്കപ്പെട്ടാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും.

ഉദ്യോഗാര്‍ത്ഥിക്ക് സംഗീതത്തില്‍ പ്രാവീണ്യവും അഭിരുചിയും ഉണ്ടായിരിക്കണം. ടെമ്പോ, പിച്ച് എന്നിവയില്‍ കൃത്യതയോടെ ഗാനം ആലപിക്കാന്‍ കഴിയണം.ഇന്ത്യന്‍ അഥവാ ഫോറിന്‍ സംഗീത ഉപകരണങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കൃത്യമായ പ്രാക്ടിക്കല്‍ അറിവ് ഉണ്ടാകണം.

ശമ്പളം: 30000 രൂപയാണ് മാസശമ്പളം ഇതോടൊപ്പം കൃത്യമായ വാര്‍ഷിക ശമ്പള വര്‍ദ്ധനയുണ്ടായിരിക്കും മറ്റ് അലവന്‍സുകളും ഉണ്ടായിരിക്കും

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- ജൂലായ് 11

Read Also: കൃഷ്ണാ… ഗുരുവായൂരപ്പാ; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

Read Also: യു എസ്സിൽ പക്ഷിപ്പനി അതിരൂക്ഷം: മനുഷ്യരിലേക്കും പടരുന്നു; 31 സംസ്ഥാനങ്ങളിൽ പ്രതിസന്ധി

Read Also: ഇനി ആശംസ പോലും വേണ്ട; കമന്റ് ബോക്സ് പൂട്ടി താരദമ്പതികൾ

Related Articles
News4media
  • Editors Choice
  • Kerala
  • News

കാടൻ ബില്ലെന്ന് വിമർശനം; വനം ഭേദഗതി ബില്ല് തത്കാലമില്ല

News4media
  • Kerala
  • News

രണ്ടാം വരവിലെ ആദ്യ ചുവട് പിഴച്ച് അൻവർ; താത്പര്യമില്ലെന്ന് എ വി ഗോപിനാഥ്

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

News4media
  • News4 Special
  • Top News

15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • Top News

തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ

News4media
  • Health
  • News
  • Top News

ജോലി നോക്കുന്നവരാണോ? ആരോഗ്യ മിഷന് കീഴില്‍ നിരവധി ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ...

News4media
  • Kerala
  • News

തുർക്കിയിൽ ഷിപ്പ് യാർഡിൽ തൊഴിലാളികൾക്ക് വൻ അവസരം ; ശമ്പളം 1.60 ലക്ഷം വരെ !

News4media
  • Featured News
  • India
  • News

രുദ്രം 2; പരീക്ഷണത്തിലെ കണ്ടു, ആ രൗദ്രഭാവം ; ഇതുതന്നെയാണ് ഇനി വ്യോമസേനയുടെ വജ്രായുധം; ശത്രുവിനെ മാളത...

News4media
  • Kerala
  • News

അഭിമാനത്തോടെ പടിയിറക്കം; മലയാളിയായ അഡ്മിറൽ ആർ.ഹരികുമാർ ഇന്ത്യൻ നാവികസേന മേധാവി സ്ഥാനത്ത് നിന്നും വിര...

News4media
  • Kerala
  • News
  • Top News

ഇടുക്കി ഡാമിൽ കപ്പലിറക്കി ഇന്ത്യൻ നേവി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital