web analytics

ഇന്ത്യയ്ക്ക് കരുത്തേകാൻ കസാഖ്സ്ഥാൻ; യുറേനിയം വിതരണത്തിന് പുതിയ കരാർ

ഇന്ത്യയ്ക്ക് കരുത്തേകാൻ കസാഖ്സ്ഥാൻ; യുറേനിയം വിതരണത്തിന് പുതിയ കരാർ

ഇന്ത്യയിലെ ആണവ നിലയങ്ങൾക്ക് ആവശ്യമായ യുറേനിയം വൻതോതിൽ നൽകാൻ കസാഖ്സ്ഥാൻ തീരുമാനിച്ചു.

പുതിയ കരാർ പ്രകാരം ഇന്ത്യയ്ക്ക് യുറേനിയം വിതരണം നടത്തുമെന്ന് കസാഖ്സ്ഥാനിലെ ദേശീയ കമ്പനിയായ കസാറ്റംപ്രോം അറിയിച്ചു. ഇന്ത്യൻ ആണവോർജ വകുപ്പുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനം.

പഴയ കരാറിന് പിന്നാലെ പുതുക്കൽ

ഇന്ത്യയും കസാഖ്സ്ഥാനും തമ്മിലുള്ള മുൻകരാർ ഏതാനും വർഷങ്ങൾക്ക് മുമ്പ് അവസാനിച്ചിരുന്നു.

തുടർന്ന് പുതിയ ധാരണാപത്രത്തിനായി ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. അടുത്തിടെ ചര്‍ച്ചകള്‍ വേഗം പിടിച്ച് കരാറിൽ എത്തുകയായിരുന്നു.

മുൻകാല സഹകരണം
  • 2009 ജനുവരി: 2,100 ടൺ യുറേനിയം നൽകാൻ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായി കരാർ.
  • 2015 ജൂലൈ: 2015-2019 കാലയളവിൽ ഇന്ത്യൻ ആണവോർജ വകുപ്പുമായുള്ള പുതിയ കരാർ പ്രകാരം ഇന്ത്യയിൽ 5,000 ടൺ യുറേനിയം വിതരണം ചെയ്തു.

പന്നിയെ കൊല്ലാൻ തോക്ക് എടുത്തവർ ഇപ്പോൾ ആ തോക്ക് പണയം വെച്ച് പെട്രോൾ അടിക്കേണ്ട ഗതികേടിലാണ്; പന്നികൾ സമാധാനമായി കൃഷി നശിപ്പിക്കുന്നു, ഷൂട്ടർമാർ സമാധാനമായി കടം വാങ്ങുന്നു!

എന്താണ് കസാറ്റംപ്രോം?

കസാറ്റംപ്രോം കസാഖ്സ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ യുറേനിയം ഉൽപ്പാദക കമ്പനിയാണ്.

യുറേനിയം ഖനനം, അപൂർവ ലോഹങ്ങളുടെ സംസ്‌കരണം, ബെറിലിയം, ടാന്റലം എന്നിവയുടെ നിർമ്മാണം എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.

കമ്പനിയുടെ 62.99% ഓഹരികൾ സർക്കാർ നിയന്ത്രിത സംറുക്-കസീന സ്റ്റേറ്റ് ഫണ്ടിന്റെ കൈകളിലാണ്.

English Summary:

Kazakhstan has signed a new agreement to supply large quantities of uranium to India for its nuclear power plants. The deal, announced by state-owned Kazatomprom after discussions with India’s Department of Atomic Energy, renews cooperation after the previous contract expired. Kazakhstan, the world’s largest uranium producer, has earlier supplied 2,100 tonnes in 2009 and 5,000 tonnes between 2015 and 2019, strengthening India’s nuclear energy security.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

Related Articles

Popular Categories

spot_imgspot_img